---
title: "വാഹന ഗതാഗതം നിരോധിച്ചു"
english_title: "Vehicular traffic is prohibited "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78398/vehicular-traffic-is-prohibited"
published_at: "2022-11-03T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6363f7802a514_.jpg"
keywords: []
---

# വാഹന ഗതാഗതം നിരോധിച്ചു

> **Lead Summary:** ബാലുശ്ശേരി:അറപ്പീടിക കണ്ണാടിപ്പൊയിൽ കൂട്ടാലിട റോഡിൽ കി.മി 8/000 മുതൽ 8/700 വരെ കലുങ്കുകളുടെ പുനരുദ്ധാരണ പ്രവൃത്തി

## Article Content

ബാലുശ്ശേരി:അറപ്പീടിക കണ്ണാടിപ്പൊയിൽ കൂട്ടാലിട റോഡിൽ കി.മി 8/000 മുതൽ 8/700 വരെ കലുങ്കുകളുടെ പുനരുദ്ധാരണ പ്രവൃത്തി

നടക്കുന്നതിന്റെ ഭാഗമായി പ്രവൃത്തി തീരുന്നതുവരെ ഈ  റോഡിലൂടെയുളള വാഹന

ഗതാഗതം നിരോധിച്ചതായി പൊതുമരാമത്തു വകുപ്പ് നിരത്ത് വിഭാഗം

എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.  അറപ്പീടിക വഴി കൂട്ടാലിടയിലേക്ക്

പോകേണ്ട വലിയ വാഹനങ്ങൾ കടുളിതാഴം-കരുവളളിക്കുന്ന് വഴിയും, ചെറിയ വാഹനങ്ങൾ

ഹെൽത്ത് സെന്റര്‍ പുതിയോട്ട് മുക്ക് വഴിയും  തിരിഞ്ഞു പോകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78398/vehicular-traffic-is-prohibited)