---
title: "റിട്ടയേർഡ് ഹെഡ് മാസ്റ്റർ പിണക്കാട്ട് പി വി ജോസഫ് (കുഞ്ഞു സർ) നിര്യാതനായി"
english_title: "Retired Head Master Pinakat PV Joseph (Kunhu Sir) passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78701/retired-head-master-pinakat-pv-joseph-kunhu-sir-passed-away"
published_at: "2022-11-05T16:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63663eebba791_.jpg"
keywords: []
---

# റിട്ടയേർഡ് ഹെഡ് മാസ്റ്റർ പിണക്കാട്ട് പി വി ജോസഫ് (കുഞ്ഞു സർ) നിര്യാതനായി

> **Lead Summary:** കോടഞ്ചേരി:റിട്ടയേർഡ് ഹെഡ് മാസ്റ്റർ പിണക്കാട്ട് പി.വി.ജോസഫ് (കുഞ്ഞു സർ)നിര്യാതനായി. സംസ്കാരം നാളെ (06/11/2022 ഞായർ) ഉച്ചക്ക് 12 മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ തങ്കമ്മ,കോട്ടയം നാഗമറ്റത്തിൽ കുടുംബാംഗം. മക്കൾ ജോർജ് (ദുബായ്), ഷേർളി (കണ്ണോത്ത്), ഷൈല, ഷാജി (ലാവണ്യ ഫാൻസി), റെജി (റീജിയണൽ പ്രിൻറ്റേഴ്സ് താമരശ്ശേരി), അഗസ്റ്റസ് ( ട്രിയോ സ്പോർട്സ് താമരശ്ശേരി). മരുമക്കൾ സെലിൻ കൊച്ചുപുത്തൻപുരക്കൽ, ജോസ് കിഴക്കനാത്ത് , ആൻ്റോ കൊള്ളന്നുർ, മോളി പാലക്കുടിയിൽ, ജെസ്സി മുണ്ടക്കൽ, ജയശ്രീ കലായിക്കൽ.

## Article Content

കോടഞ്ചേരി:റിട്ടയേർഡ് ഹെഡ് മാസ്റ്റർ പിണക്കാട്ട് പി.വി.ജോസഫ് (കുഞ്ഞു സർ)നിര്യാതനായി. സംസ്കാരം നാളെ (06/11/2022 ഞായർ) ഉച്ചക്ക് 12 മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ തങ്കമ്മ,കോട്ടയം നാഗമറ്റത്തിൽ കുടുംബാംഗം. മക്കൾ ജോർജ് (ദുബായ്), ഷേർളി (കണ്ണോത്ത്), ഷൈല, ഷാജി (ലാവണ്യ ഫാൻസി), റെജി (റീജിയണൽ പ്രിൻറ്റേഴ്സ് താമരശ്ശേരി), അഗസ്റ്റസ് ( ട്രിയോ സ്പോർട്സ് താമരശ്ശേരി). മരുമക്കൾ സെലിൻ കൊച്ചുപുത്തൻപുരക്കൽ, ജോസ് കിഴക്കനാത്ത് , ആൻ്റോ കൊള്ളന്നുർ, മോളി പാലക്കുടിയിൽ, ജെസ്സി മുണ്ടക്കൽ, ജയശ്രീ കലായിക്കൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78701/retired-head-master-pinakat-pv-joseph-kunhu-sir-passed-away)