---
title: "നന്മണ്ടയില്‍ ക്രിക്കറ്റ് ടീം സെലക്ഷൻ ആരംഭിച്ചു"
english_title: "Cricket team selection has started in Nanmanda "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78836/cricket-team-selection-has-started-in-nanmanda"
published_at: "2022-11-06T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63677fcfd442b_.jpg"
keywords: []
---

# നന്മണ്ടയില്‍ ക്രിക്കറ്റ് ടീം സെലക്ഷൻ ആരംഭിച്ചു

> **Lead Summary:** നന്മണ്ട:ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും നന്മണ്ട ഹയർസെക്കണ്ടറി സ്കൂൾ സ്പോർട്സ് അക്കാദമിയുടെയും നേതൃത്വത്തിൽ ഇന്ന് ക്രിക്കറ്റ് ടീം സെലക്ഷൻ ആരംഭിച്ചു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 100 ഓളം വിദ്യാർത്ഥികൾ സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തു. അടുത്ത ആഴ്ച മുതൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നന്മണ്ട സ്പോർട്സ് അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

നന്മണ്ട:ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും നന്മണ്ട ഹയർസെക്കണ്ടറി സ്കൂൾ സ്പോർട്സ് അക്കാദമിയുടെയും നേതൃത്വത്തിൽ ഇന്ന് ക്രിക്കറ്റ് ടീം സെലക്ഷൻ ആരംഭിച്ചു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 100 ഓളം വിദ്യാർത്ഥികൾ സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തു. അടുത്ത ആഴ്ച മുതൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നന്മണ്ട സ്പോർട്സ് അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78836/cricket-team-selection-has-started-in-nanmanda)