---
title: "എൽഎസ്എസ്,എസ്എസ്എൽസി വിജയികളെ അനുമോദിച്ചു "
english_title: "LSS, SSLC congratulated the winners "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78878/lss-sslc-congratulated-the-winners"
published_at: "2022-11-06T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6367d244db084_.jpg"
keywords: []
---

# എൽഎസ്എസ്,എസ്എസ്എൽസി വിജയികളെ അനുമോദിച്ചു 

> **Lead Summary:** &nbsp;നന്മണ്ട:ജ്ഞാനപ്രദായനി എഎൽപി.സ്കൂളിൽ നിന്നും 2020-21 വർഷത്തിൽ എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും 2021-22 എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച 2015-16 വർഷത്തെ നാലാം ക്ലാസ് ബാച്ച് വിദ്യാർത്ഥികളെയും അനുമോദിച്ചു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് ഉപഹാര സമർപ്പണം ഉദ്ഘാടനം ചെയ്തു. നന്മണ്ട ഗ്രാമ പഞ്ചായത്ത് അംഗം ഇ.കെ.രാജീവൻ, സ്കൂൾ മാനേജർ ടി.കെ.സൗമീന്ദ്രൻ, പി.ടി.എ പ്രസിഡണ്ട് സലിം കാഞ്ഞിരക്കണ്ടി, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് വിജയൻ കണ്ടിയോത്ത്, സെക്രട്ടറി മനോജ് വരദാനം, മദർ പിടിഎ ചെയർപേഴ്സണ്‍ ഡോ ഗീതു സതീഷ് എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.പ്രധാനാധ്യാപകൻ പി.വി.ഷാജി, പി.എം.സജ്ന എന്നിവർ സംസാരിച്ചു.

## Article Content

&nbsp;നന്മണ്ട:ജ്ഞാനപ്രദായനി എഎൽപി.സ്കൂളിൽ നിന്നും 2020-21 വർഷത്തിൽ എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും 2021-22 എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച 2015-16 വർഷത്തെ നാലാം ക്ലാസ് ബാച്ച് വിദ്യാർത്ഥികളെയും അനുമോദിച്ചു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് ഉപഹാര സമർപ്പണം ഉദ്ഘാടനം ചെയ്തു. നന്മണ്ട ഗ്രാമ പഞ്ചായത്ത് അംഗം ഇ.കെ.രാജീവൻ, സ്കൂൾ മാനേജർ ടി.കെ.സൗമീന്ദ്രൻ, പി.ടി.എ പ്രസിഡണ്ട് സലിം കാഞ്ഞിരക്കണ്ടി, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് വിജയൻ കണ്ടിയോത്ത്, സെക്രട്ടറി മനോജ് വരദാനം, മദർ പിടിഎ ചെയർപേഴ്സണ്‍ ഡോ ഗീതു സതീഷ് എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.പ്രധാനാധ്യാപകൻ പി.വി.ഷാജി, പി.എം.സജ്ന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78878/lss-sslc-congratulated-the-winners)