---
title: "ബാലസംഘം പേരാമ്പ്ര ഏരിയയിൽ 350 യൂണിറ്റുകളിലായി 17,500 കുട്ടികളെ അംഗങ്ങളാക്കാൻ ബാലസംഘം പേരാമ്പ്ര ഏരിയാ പ്രവർത്തക കൺവെൻഷൻ തിരുമാനിച്ചു"
english_title: "Bala Sangham Perampra Area 17,500 children in 350 units in Bala Sangham Perampra area adopted Bala Sangh Perampra Area Work Convention "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78984/bala-sangham-perampra-area-17500-children-in-350-units-in-bala-sangham-perampra-area-adopted-bala-sangh-perampra-area-work-convention"
published_at: "2022-11-07T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368c96a54b61_55555.jpg"
keywords: []
---

# ബാലസംഘം പേരാമ്പ്ര ഏരിയയിൽ 350 യൂണിറ്റുകളിലായി 17,500 കുട്ടികളെ അംഗങ്ങളാക്കാൻ ബാലസംഘം പേരാമ്പ്ര ഏരിയാ പ്രവർത്തക കൺവെൻഷൻ തിരുമാനിച്ചു

> **Lead Summary:** **പേരാമ്പ്ര:ബാലസംഘം പേരാമ്പ്ര ഏരിയയിൽ 350 യൂണിറ്റുകളിലായി 17500 കുട്ടികളെ അംഗങ്ങളാക്കാൻ ബാലസംഘം പേരാമ്പ്ര ഏരിയാ പ്രവർത്തക കൺവെൻഷൻ തിരുമാനിച്ചു.**** സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.സപന്യ ഉദ്ഘാടനം ചെയ്തു.**** കെ.രാമകൃഷ്ണൻ, **കെ.**ഫിദൽ, എം.കെ.കെ.നിധീഷ്, വ്യാസ് വിജയ്, ദേവിക പാലയാട്ട്, ആർ.വി.അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.**** എസ്.എസ്.അനാമിക അധ്യക്ഷത വഹിച്ചയോഗത്തില്‍**** എസ്.ജെ.സാഞ്ചൽ സ്വാഗതവും റിഥീക റിയ നന്ദിയും പറഞ്ഞു.**

## Article Content

**പേരാമ്പ്ര:ബാലസംഘം പേരാമ്പ്ര ഏരിയയിൽ 350 യൂണിറ്റുകളിലായി 17500 കുട്ടികളെ അംഗങ്ങളാക്കാൻ ബാലസംഘം പേരാമ്പ്ര ഏരിയാ പ്രവർത്തക കൺവെൻഷൻ തിരുമാനിച്ചു.**** സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.സപന്യ ഉദ്ഘാടനം ചെയ്തു.**** കെ.രാമകൃഷ്ണൻ, **കെ.**ഫിദൽ, എം.കെ.കെ.നിധീഷ്, വ്യാസ് വിജയ്, ദേവിക പാലയാട്ട്, ആർ.വി.അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.**** എസ്.എസ്.അനാമിക അധ്യക്ഷത വഹിച്ചയോഗത്തില്‍**** എസ്.ജെ.സാഞ്ചൽ സ്വാഗതവും റിഥീക റിയ നന്ദിയും പറഞ്ഞു.**

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78984/bala-sangham-perampra-area-17500-children-in-350-units-in-bala-sangham-perampra-area-adopted-bala-sangh-perampra-area-work-convention)