---
title: " പ്രശസ്ത സാഹിത്യകാരനും കവിയുമായ ടി.പി.രാജീവന് അനുശോചനം"
english_title: "Condolences to famous writer and poet TP Rajeev "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78990/condolences-to-famous-writer-and-poet-tp-rajeev"
published_at: "2022-11-07T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368cb7c70363_.jpg"
keywords: []
---

#  പ്രശസ്ത സാഹിത്യകാരനും കവിയുമായ ടി.പി.രാജീവന് അനുശോചനം

> **Lead Summary:** നൊച്ചാട്: ഫിനിക്സ് പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത സാഹിത്യകാരനും കവിയുമായ ടി.പി. രാജീവന് അനുശോചനമർപ്പിച്ചു. എൻ.കെ.യൂസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ.സുരേഷ് അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. കെ.കെ.ഇബ്രാഹിം, എൻ.കെ.ഷാജി, പി.കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു.ഇ.പി.രനീഷ് സ്വാഗതം പറഞ്ഞു.

## Article Content

നൊച്ചാട്: ഫിനിക്സ് പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത സാഹിത്യകാരനും കവിയുമായ ടി.പി. രാജീവന് അനുശോചനമർപ്പിച്ചു. എൻ.കെ.യൂസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ.സുരേഷ് അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. കെ.കെ.ഇബ്രാഹിം, എൻ.കെ.ഷാജി, പി.കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു.ഇ.പി.രനീഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78990/condolences-to-famous-writer-and-poet-tp-rajeev)