നടുവണ്ണൂർ:മന്ദങ്കാവ് പരേതനായ കൂടത്തിങ്കൽ മായൻ കുട്ടിയുടെയും ചെറുവത്ത് മീത്തൽ ബീവിയുടെയും മകൻ കോയ ചെറുവത്ത് മീത്തൽ(54)നിര്യാതനായി.
ഭാര്യ നബീസ. മക്കൾ നിയാസ്, നൗഫൽ (ഒമാൻ).
സഹോദങ്ങൾ സഫിയ (അത്തോളി, സുബൈദ (കിഴുക്കോട്).
മയ്യത്ത് നമസ്ക്കാരം ഇന്ന് 3
മണിക്ക് പുതുക്കോട്ട് കണ്ടിതാഴെ മസ്ജിദ് തഖ് വ പളളി ഖബര്‍സ്ഥാനില്‍.
Koya Cheruvath Meethal, son of late Koodhinkal Mayan Kuti and Cheruvath Meethal Bevy of Mandankav passed away