---
title: "നന്മണ്ട കള്ളങ്ങാടിതാഴം കണ്ണൻകണ്ടി വിജയൻ നിര്യാതനായി"
english_title: "Kannankandy Vijayan passed away at kallankandithazham "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/79164/kannankandy-vijayan-passed-away-at-kallankandithazham"
published_at: "2022-11-08T12:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a06bcafaef_ddddddddddddd.jpg"
keywords: []
---

# നന്മണ്ട കള്ളങ്ങാടിതാഴം കണ്ണൻകണ്ടി വിജയൻ നിര്യാതനായി

> **Lead Summary:** നന്മണ്ട:കള്ളങ്ങാടിതാഴം കണ്ണൻകണ്ടി വിജയൻനിര്യാതനായി. ഭാര്യ രതി. മക്കൾ രജിൻ, രഞ്ജു.മരുമക്കൾ ഹാഷ്മി, പ്രജിത്ത് (കൊടുവള്ളി). സഹോദരങ്ങൾ കൃഷ്ണൻ, യശോദ, സുധാകരൻ, പരേതരായ നാരായണി, ജാനു, ഭാസ്കരൻ. സംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക്.

## Article Content

നന്മണ്ട:കള്ളങ്ങാടിതാഴം കണ്ണൻകണ്ടി വിജയൻനിര്യാതനായി. ഭാര്യ രതി. മക്കൾ രജിൻ, രഞ്ജു.മരുമക്കൾ ഹാഷ്മി, പ്രജിത്ത് (കൊടുവള്ളി). സഹോദരങ്ങൾ കൃഷ്ണൻ, യശോദ, സുധാകരൻ, പരേതരായ നാരായണി, ജാനു, ഭാസ്കരൻ. സംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/79164/kannankandy-vijayan-passed-away-at-kallankandithazham)