---
title: "സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ മന്ദങ്കാവ് ബെവ്‌കോ സമരം വിശദീകരണ യോഗം നടത്തി"
english_title: "Mandankav Bevco held an explanatory meeting under the leadership of the joint trade union "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/79234/mandankav-bevco-held-an-explanatory-meeting-under-the-leadership-of-the-joint-trade-union"
published_at: "2022-11-08T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a64437be05_444444444444444.jpg"
keywords: []
---

# സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ മന്ദങ്കാവ് ബെവ്‌കോ സമരം വിശദീകരണ യോഗം നടത്തി

> **Lead Summary:** നടുവണ്ണൂർ:മന്ദങ്കാവ് ബെവ്കോ ഗോഡൗണിന് മുന്നിൽ ആരംഭിച്ച അനിശ്ചിത കാല സമരം പതിനെട്ടാം ദിവസം പിന്നിട്ടു. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ മന്ദങ്കാവ് കേരഫെഡ് ജംഗ്ഷനിൽ വിശദീകരണ പൊതുയോഗം നടത്തി. അഡ്വ സുനിൽ മോഹൻ ഉദ്ഘാടനം ചെയ്ത പൊതുയോഗത്തില്‍ എം.സത്യൻ മാസ്റ്റർ അധ്യക്ഷനായി. പഞ്ചായത്ത് അംഗം പി.സുജ, കെ.രാജീവൻ, സുഹാജ് നടുവണ്ണൂർ, കെ.സി.റഷീദ്, രാജൻ രോഷ്മ, വി.ഹംസ, കെ.നാരായണൻ , കെ.ടി.കെ.റഷീദ്, എ.കെ.ശ്രീജിത്ത്, കെ.പി.സത്യൻ, എം.സി.കെ.സാദത്ത്, പി.ബൈജു മന്ദങ്കാവ്, പ്രസൂൺ മന്ദങ്കാവ്, ഷമീർ തുരുത്തിമുക്ക്, കെ.കെ.ഷാജി, വി.കെ. റാഫൽ, എന്നിവർ സംസാരിച്ചു.

## Article Content

നടുവണ്ണൂർ:മന്ദങ്കാവ് ബെവ്കോ ഗോഡൗണിന് മുന്നിൽ ആരംഭിച്ച അനിശ്ചിത കാല സമരം പതിനെട്ടാം ദിവസം പിന്നിട്ടു. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ മന്ദങ്കാവ് കേരഫെഡ് ജംഗ്ഷനിൽ വിശദീകരണ പൊതുയോഗം നടത്തി. അഡ്വ സുനിൽ മോഹൻ ഉദ്ഘാടനം ചെയ്ത പൊതുയോഗത്തില്‍ എം.സത്യൻ മാസ്റ്റർ അധ്യക്ഷനായി. പഞ്ചായത്ത് അംഗം പി.സുജ, കെ.രാജീവൻ, സുഹാജ് നടുവണ്ണൂർ, കെ.സി.റഷീദ്, രാജൻ രോഷ്മ, വി.ഹംസ, കെ.നാരായണൻ , കെ.ടി.കെ.റഷീദ്, എ.കെ.ശ്രീജിത്ത്, കെ.പി.സത്യൻ, എം.സി.കെ.സാദത്ത്, പി.ബൈജു മന്ദങ്കാവ്, പ്രസൂൺ മന്ദങ്കാവ്, ഷമീർ തുരുത്തിമുക്ക്, കെ.കെ.ഷാജി, വി.കെ. റാഫൽ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/79234/mandankav-bevco-held-an-explanatory-meeting-under-the-leadership-of-the-joint-trade-union)