---
title: "ഫുട്ബോൾ ആവേശത്തിൽ പുറക്കാട്ടിരി"
english_title: "Purakkatiri is in excietment of footbal"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/79237/purakkatiri-is-in-excietment-of-footbal"
published_at: "2022-11-08T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a6292700e1_gggggggggggggggg.jpg"
keywords: []
---

# ഫുട്ബോൾ ആവേശത്തിൽ പുറക്കാട്ടിരി

> **Lead Summary:** അത്തോളി:ലോകകപ്പ് ഫുട്ബോൾ മൽസരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഫുട്ബോളിനെ നെഞ്ചിലേറ്റിയ പുറക്കാട്ടിരിയിലെ ഫുട്ബോൾ ആരാധകർ തങ്ങളുടെ ഇഷ്ട ടീമുകൾക്ക് പിന്തുണ ഉറപ്പിച്ച് ഉയർത്തിയ ഫ്ലക്സുകളും തോരണങ്ങളും നാടിനെ ഫുട്ബോൾ ഗ്രാമമാക്കി മാറ്റിയിരിക്കുകയാണ്. കളി കാണാൻ കൂറ്റൻ സ്ക്രീൻ ഒരുക്കുന്നതോടൊപ്പം ഇഷ്ട ടീമിന്റെ ജേഴ്സി അണിഞ്ഞുള്ള റാലിക്കായുള്ള ഒരുക്കത്തിലാണ് പുറക്കാട്ടിരിയിലെ ഫുട്ബോൾ ആരാധകർ.

## Article Content

അത്തോളി:ലോകകപ്പ് ഫുട്ബോൾ മൽസരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഫുട്ബോളിനെ നെഞ്ചിലേറ്റിയ പുറക്കാട്ടിരിയിലെ ഫുട്ബോൾ ആരാധകർ തങ്ങളുടെ ഇഷ്ട ടീമുകൾക്ക് പിന്തുണ ഉറപ്പിച്ച് ഉയർത്തിയ ഫ്ലക്സുകളും തോരണങ്ങളും നാടിനെ ഫുട്ബോൾ ഗ്രാമമാക്കി മാറ്റിയിരിക്കുകയാണ്. കളി കാണാൻ കൂറ്റൻ സ്ക്രീൻ ഒരുക്കുന്നതോടൊപ്പം ഇഷ്ട ടീമിന്റെ ജേഴ്സി അണിഞ്ഞുള്ള റാലിക്കായുള്ള ഒരുക്കത്തിലാണ് പുറക്കാട്ടിരിയിലെ ഫുട്ബോൾ ആരാധകർ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/79237/purakkatiri-is-in-excietment-of-footbal)