---
title: "ജനതാ ലേബർ യൂണിയൻ ജില്ലാതല അംഗത്വവിതരണ പ്രചാരണം എം.കെ.പ്രേംനാഥ് ഉദ്ഘാടനം ചെയ്തു"
english_title: "Janata Labor Union district level membership distribution campaign M.K. Premnath inaugurated "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/79269/janata-labor-union-district-level-membership-distribution-campaign-mk-premnath-inaugurated"
published_at: "2022-11-08T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a8b6ca0ba3_.jpg"
keywords: []
---

# ജനതാ ലേബർ യൂണിയൻ ജില്ലാതല അംഗത്വവിതരണ പ്രചാരണം എം.കെ.പ്രേംനാഥ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** കോഴിക്കോട്:ജനതാ ലേബർ യൂണിയൻ ജില്ലാതല അംഗത്വ വിതരണ പ്രചാരണം എം.കെ.പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. തൊഴിലാളി വിഭാഗത്തെ അവഗണിക്കുവാനും പാർശ്വവത്കരിക്കുവാനുമുള്ള ഭരണാധികാരികളുടെ നീക്കം തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് എൽ.ജെ.ഡി.സംസ്ഥാന വൈസ്പ്രസിഡന്റ് എം.കെ.പ്രേംനാഥ് ഉദ്ഘാടനം വേളയില്‍ ആവശ്യപ്പെട്ടു.ചടങ്ങില്‍ കെ.രാജൻ അധ്യക്ഷനായി. സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ബിജു ആന്റണി, സംസ്ഥാന ജനറൽ സെക്രട്ടറി നീലിയോട്ട് നാണു, വിനോദ് ചെറിയത്ത്, ഗഫൂർ പുതിയങ്ങാടി, വേണുദാസ് ഉണ്ണികുളം, പി.ടി.കെ. ബാബു, അനീസ് ബാലുശ്ശേരി, വിജയൻ അത്തിക്കോട്, കെ.കെ.കൃഷ്ണൻ, നൗഫൽ കണ്ണാടിപ്പൊയിൽ തുടങ്ങിയവർ സംസാരിച്ചു.

## Article Content

കോഴിക്കോട്:ജനതാ ലേബർ യൂണിയൻ ജില്ലാതല അംഗത്വ വിതരണ പ്രചാരണം എം.കെ.പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. തൊഴിലാളി വിഭാഗത്തെ അവഗണിക്കുവാനും പാർശ്വവത്കരിക്കുവാനുമുള്ള ഭരണാധികാരികളുടെ നീക്കം തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് എൽ.ജെ.ഡി.സംസ്ഥാന വൈസ്പ്രസിഡന്റ് എം.കെ.പ്രേംനാഥ് ഉദ്ഘാടനം വേളയില്‍ ആവശ്യപ്പെട്ടു.ചടങ്ങില്‍ കെ.രാജൻ അധ്യക്ഷനായി. സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ബിജു ആന്റണി, സംസ്ഥാന ജനറൽ സെക്രട്ടറി നീലിയോട്ട് നാണു, വിനോദ് ചെറിയത്ത്, ഗഫൂർ പുതിയങ്ങാടി, വേണുദാസ് ഉണ്ണികുളം, പി.ടി.കെ. ബാബു, അനീസ് ബാലുശ്ശേരി, വിജയൻ അത്തിക്കോട്, കെ.കെ.കൃഷ്ണൻ, നൗഫൽ കണ്ണാടിപ്പൊയിൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/79269/janata-labor-union-district-level-membership-distribution-campaign-mk-premnath-inaugurated)