---
title: "വാകയാട് കൊന്നമ്പത്ത് കണ്ടി ഷമിൽ നിര്യാതനായി"
english_title: "vakayad konnambath kandy shamil passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/79343/vakayad-konnambath-kandy-shamil-passed-away"
published_at: "2022-11-09T12:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b521d79cb2_ttttttttttttttt.jpg"
keywords: []
---

# വാകയാട് കൊന്നമ്പത്ത് കണ്ടി ഷമിൽ നിര്യാതനായി

> **Lead Summary:** വകയാട്:വാകയാട് കൊന്നമ്പത്ത് കണ്ടി ഷമിൽ നിര്യാതനായി. മസ്തിഷ്ക രോഗത്തെ തുടർന്ന് ദുബായ് റാഷിദ്‌ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ ഉച്ചയോടെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ് ഇബ്രാഹിം.സഹോദരി സുബിന. ഷാജി (മലബാർ ഗോൾഡ് ) സഹോദരീ ഭർത്താവ് ആണ്.

## Article Content

വകയാട്:വാകയാട് കൊന്നമ്പത്ത് കണ്ടി ഷമിൽ നിര്യാതനായി. മസ്തിഷ്ക രോഗത്തെ തുടർന്ന് ദുബായ് റാഷിദ്‌ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ ഉച്ചയോടെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ് ഇബ്രാഹിം.സഹോദരി സുബിന. ഷാജി (മലബാർ ഗോൾഡ് ) സഹോദരീ ഭർത്താവ് ആണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/79343/vakayad-konnambath-kandy-shamil-passed-away)