ചീക്കിലോട്:കാരിയാണിമലയിൽ പരേതനായ ചന്തുകുട്ടിയുടെ ഭാര്യ മാധവി (82)നിര്യാതയായി.
മക്കൾ സുലോചന, വിജയൻ, മല്ലിക, ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ, പുരുഷോത്തമൻ.
മരുമക്കൾ ബാലകൃഷ്ണൻ, ദേവി, കൃഷ്ണൻകുട്ടി, ഷൈമ, രജിന, സുബിത.
സംസ്കാരം 3 മണിക്ക് വീട്ടുവളപ്പിൽ.
Late Chanthukutty's wife Madhavi passed away in Cheekilode Karianimala.