---
title: "കോടഞ്ചേരി ചെമ്പുകടവ് വേരനാക്കുന്നേൽ ജോസഫ് (ജോയ്) നിര്യാതനായി"
english_title: "Kodancheri Chembukadav Veranakunnel Joseph (Joy) passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/79649/kodancheri-chembukadav-veranakunnel-joseph-joy-passed-away"
published_at: "2022-11-11T10:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636dd44f9e72c_uuuuuuuuuuuuuuuuuuuu.jpg"
keywords: []
---

# കോടഞ്ചേരി ചെമ്പുകടവ് വേരനാക്കുന്നേൽ ജോസഫ് (ജോയ്) നിര്യാതനായി

> **Lead Summary:** കോടഞ്ചേരി:ചെമ്പുകടവ് വേരനാക്കുന്നേൽ ജോസഫ് (ജോയ് 74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ10.30-ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ ചിന്നമ്മ പൂവാറൻതോട് കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ അഭിലാഷ്, ബിന്ദു, ഫാ.ബിബിൻ എം എസ് ടി. മരുമക്കൾ ജെയിംസ് വെൺകോട്ടയിൽ (ആനക്കാംപൊയിൽ), മിസ്സി പനക്കവയലിൽ (ഈങ്ങാപ്പുഴ)

## Article Content

കോടഞ്ചേരി:ചെമ്പുകടവ് വേരനാക്കുന്നേൽ ജോസഫ് (ജോയ് 74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ10.30-ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ ചിന്നമ്മ പൂവാറൻതോട് കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ അഭിലാഷ്, ബിന്ദു, ഫാ.ബിബിൻ എം എസ് ടി. മരുമക്കൾ ജെയിംസ് വെൺകോട്ടയിൽ (ആനക്കാംപൊയിൽ), മിസ്സി പനക്കവയലിൽ (ഈങ്ങാപ്പുഴ)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/79649/kodancheri-chembukadav-veranakunnel-joseph-joy-passed-away)