---
title: "മന്ദങ്കാവ് മദ്രസ്സയിൽ  സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "A free eye check-up camp was organized at Mandankavu Madrassa"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/79754/a-free-eye-check-up-camp-was-organized-at-mandankavu-madrassa"
published_at: "2022-11-11T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e50ca51875_mmmmmmmmmm.jpg"
keywords: []
---

# മന്ദങ്കാവ് മദ്രസ്സയിൽ  സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** മെഡിക്കൽ കോളെജ് നേത്ര രോഗ വിഭാഗവുമായി ചേർന്ന് എയിംസ് ഓക്സിലറി ഗ്രൂപ്പ്,നടുവണ്ണൂര്‍ പഞ്ചായത്ത് പതിമൂന്നാം വാർഡ് വികസന സമിതി, പാലിയേറ്റിവ് മന്ദങ്കാവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മന്ദങ്കാവ് മദ്രസ്സയിൽ വെച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സുധീഷ് ചെറുവത്ത് ഉദ്ഘാടനം ചെയ്തു.പി.സുധൻ അദ്ധ്യക്ഷം വഹിച്ചക്യാമ്പില്‍ ഡോ സന്ധ്യ (ഒഫ്ത്താല്‍മിക്ക് എം.സി.എച്ച്), വിപ്ലവൻ ( എച്ച്. ഐ.എഫ്.എച്ച്.സി), സുഗന്ധി സിസ്റ്റർ (ജെ.പി.എച്ച്.എന്‍), യു.കെ.ഇസ്മയിൽ, കെ.എം.സ്മിത, ഖൗലത്ത് പർവീൺ എന്നിവർ സംസാരിച്ചു. നീനു ജസിൽ സ്വാഗതവും അഫീഫ നന്ദിയും രേഖപ്പെടുത്തി.

## Article Content

മെഡിക്കൽ കോളെജ് നേത്ര രോഗ വിഭാഗവുമായി ചേർന്ന് എയിംസ് ഓക്സിലറി ഗ്രൂപ്പ്,നടുവണ്ണൂര്‍ പഞ്ചായത്ത് പതിമൂന്നാം വാർഡ് വികസന സമിതി, പാലിയേറ്റിവ് മന്ദങ്കാവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മന്ദങ്കാവ് മദ്രസ്സയിൽ വെച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സുധീഷ് ചെറുവത്ത് ഉദ്ഘാടനം ചെയ്തു.പി.സുധൻ അദ്ധ്യക്ഷം വഹിച്ചക്യാമ്പില്‍ ഡോ സന്ധ്യ (ഒഫ്ത്താല്‍മിക്ക് എം.സി.എച്ച്), വിപ്ലവൻ ( എച്ച്. ഐ.എഫ്.എച്ച്.സി), സുഗന്ധി സിസ്റ്റർ (ജെ.പി.എച്ച്.എന്‍), യു.കെ.ഇസ്മയിൽ, കെ.എം.സ്മിത, ഖൗലത്ത് പർവീൺ എന്നിവർ സംസാരിച്ചു. നീനു ജസിൽ സ്വാഗതവും അഫീഫ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/79754/a-free-eye-check-up-camp-was-organized-at-mandankavu-madrassa)