---
title: "വിഖ്യാത സാഹിത്യകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ടി.പി.രാജീവൻ അനുസ്മരണം കൂട്ടാലിടയില്‍ നടത്തി"
english_title: "Renowned writer and political commentator TP Rajeevan performed the memorial service "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/79845/renowned-writer-and-political-commentator-tp-rajeevan-performed-the-memorial-service-"
published_at: "2022-11-12T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f36a3c405f_.jpg"
keywords: []
---

# വിഖ്യാത സാഹിത്യകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ടി.പി.രാജീവൻ അനുസ്മരണം കൂട്ടാലിടയില്‍ നടത്തി

> **Lead Summary:** കൂട്ടാലിട:വിഖ്യാത സാഹിത്യകാരനും രാഷ്ട്രീയ നിരീക്ഷകനുമായ T.P.രാജീവൻ അനുസ്മരണം നടത്തി.കൂട്ടാലിട അങ്ങാടിയിൽ നടന്ന അനുസ്മരണ സായാഹ്നം കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് യു.കെ.കുമാരൻ ഉത്ഘാടനം ചെയ്തു.യു.കെ.ദിനകരൻ, ശ്രീലേഖ, ഡോ.എം.ജ്യോതിരാജ്, രാജൻ നരയംകുളം, പി.സി.പ്രകാശൻമാസ്റ്റർ, ഉണ്ണികൃഷ്ണൻ കണ്ണാടിപ്പൊയിൽ, സി.ഷീബ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.ചെങ്ങോടുമല സംരക്ഷണ സമിതി ചെയർമാൻ പി.കെ.മധു അധ്യക്ഷത വഹിച്ചു. എം.ആർ.കിഷോർകുമാർ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അനിൽകുമാർ വാകയാട് നന്ദി പ്രകാശിപ്പിച്ചു.

## Article Content

കൂട്ടാലിട:വിഖ്യാത സാഹിത്യകാരനും രാഷ്ട്രീയ നിരീക്ഷകനുമായ T.P.രാജീവൻ അനുസ്മരണം നടത്തി.കൂട്ടാലിട അങ്ങാടിയിൽ നടന്ന അനുസ്മരണ സായാഹ്നം കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് യു.കെ.കുമാരൻ ഉത്ഘാടനം ചെയ്തു.യു.കെ.ദിനകരൻ, ശ്രീലേഖ, ഡോ.എം.ജ്യോതിരാജ്, രാജൻ നരയംകുളം, പി.സി.പ്രകാശൻമാസ്റ്റർ, ഉണ്ണികൃഷ്ണൻ കണ്ണാടിപ്പൊയിൽ, സി.ഷീബ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.ചെങ്ങോടുമല സംരക്ഷണ സമിതി ചെയർമാൻ പി.കെ.മധു അധ്യക്ഷത വഹിച്ചു. എം.ആർ.കിഷോർകുമാർ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അനിൽകുമാർ വാകയാട് നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/79845/renowned-writer-and-political-commentator-tp-rajeevan-performed-the-memorial-service-)