---
title: "ബിജെപി അത്തോളി പഞ്ചായത്ത് കൺവെൻഷൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.വി.രാജൻ ഉദ്ഘാടനം ചെയ്യുന്നു"
english_title: "State Vice President VV Rajan inaugurating the BJP Atholi Panchayat Convention "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/79861/state-vice-president-vv-rajan-inaugurating-the-bjp-atholi-panchayat-convention"
published_at: "2022-11-12T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f421690cca_.jpg"
keywords: []
---

# ബിജെപി അത്തോളി പഞ്ചായത്ത് കൺവെൻഷൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.വി.രാജൻ ഉദ്ഘാടനം ചെയ്യുന്നു

> **Lead Summary:** അത്തോളി:ബിജെപി അത്തോളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു. ലില്ലി ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷൻ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.വി.രാജൻ ഉദ്ഘാടനം ചെയ്തു. പുതിയ പഞ്ചായത്ത് പ്രസിഡന്റായി പി.അജിത്കുമാറും ജനറൽ സെക്രട്ടറിയായി കെ.പി ഷാജിയും ചുമതല ഏറ്റെടുത്തു. കെ.വി.കുമാരൻ, ബൈജു കൂമുള്ളി പ്രജീഷ് കിനാലൂർ, ആര്‍.എം.കുമാരൻ, ടി.കെ.കൃഷ്ണർ, പി.ദിനേശൻ, സദാനന്ദൻ, സി.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

അത്തോളി:ബിജെപി അത്തോളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു. ലില്ലി ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷൻ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.വി.രാജൻ ഉദ്ഘാടനം ചെയ്തു. പുതിയ പഞ്ചായത്ത് പ്രസിഡന്റായി പി.അജിത്കുമാറും ജനറൽ സെക്രട്ടറിയായി കെ.പി ഷാജിയും ചുമതല ഏറ്റെടുത്തു. കെ.വി.കുമാരൻ, ബൈജു കൂമുള്ളി പ്രജീഷ് കിനാലൂർ, ആര്‍.എം.കുമാരൻ, ടി.കെ.കൃഷ്ണർ, പി.ദിനേശൻ, സദാനന്ദൻ, സി.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/79861/state-vice-president-vv-rajan-inaugurating-the-bjp-atholi-panchayat-convention)