---
title: "തിരുവോട് വല്ലോറ മലയിൽ കുഞ്ഞിരാമൻ  നിര്യാതനായി"
english_title: "Vallora mala Kunhiraman passed away at Thiruvod "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/79866/vallora-mala-kunhiraman-passed-away-at-thiruvod"
published_at: "2022-11-12T12:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f47ec63856_rrrrrrrrrrrrrrrrrrrrrrrrrr.jpg"
keywords: []
---

# തിരുവോട് വല്ലോറ മലയിൽ കുഞ്ഞിരാമൻ  നിര്യാതനായി

> **Lead Summary:** തിരുവോട്:വല്ലോറ മലയിൽ കുഞ്ഞിരാമൻനിര്യാതനായി. ഭാര്യ കല്യാണി. മക്കൾ വി.എം.അശോകൻ(വിമുക്തഭടൻ, കോഴിക്കോട് മെഡിക്കൽ കോളേജ്), വി.എം.സുരഷ്, ഉഷ. മരുമക്കൾ ലതിക കരുവണ്ണൂർ, ശശീന്ദ്രൻ (വിമുക്തഭടൻ കക്കോടി), ശോഭന എരവട്ടൂർ.

## Article Content

തിരുവോട്:വല്ലോറ മലയിൽ കുഞ്ഞിരാമൻനിര്യാതനായി. ഭാര്യ കല്യാണി. മക്കൾ വി.എം.അശോകൻ(വിമുക്തഭടൻ, കോഴിക്കോട് മെഡിക്കൽ കോളേജ്), വി.എം.സുരഷ്, ഉഷ. മരുമക്കൾ ലതിക കരുവണ്ണൂർ, ശശീന്ദ്രൻ (വിമുക്തഭടൻ കക്കോടി), ശോഭന എരവട്ടൂർ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/79866/vallora-mala-kunhiraman-passed-away-at-thiruvod)