---
title: "റിട്ട അധ്യാപകൻ കോറോത്ത് കണ്ടി ഉണ്ണി നായർ നിര്യാതനായി"
english_title: "retired teacher korothkandy Unni nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/79923/retired-teacher-korothkandy-unni-nair-passed-away"
published_at: "2022-11-12T18:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f95bf42864_bbbbbbbbbbbbbbbbbbbbbbbbbb.jpg"
keywords: []
---

# റിട്ട അധ്യാപകൻ കോറോത്ത് കണ്ടി ഉണ്ണി നായർ നിര്യാതനായി

> **Lead Summary:** തെരുവത്ത് കടവ്:റിട്ട അധ്യാപകൻ കോറോത്ത് കണ്ടി ഉണ്ണി നായർ 96 വയസ്സ് നിര്യാതനായി.വാകയാട് ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകന്‍, മോതിര കടവത്ത് ഭഗവതി ക്ഷേത്ര കാരണവർ, പാലോറ ഹയർ സെക്കൻ്ററി സ്കൂൾ മുൻ മാനേജർ, ഉള്ളിയേരി മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ ശിവദാസൻ, ശോഭ, ഉഷ, പരേതനായ മോഹനൻ. മരുമക്കൾ പത്മനാഭൻ (തൂവക്കോട്), യു.കെ.ദാമോദരൻ (ബാലുശ്ശേരി), നൈന (അഞ്ചാംപീടിക), രാധ (വാകയാട്).

## Article Content

തെരുവത്ത് കടവ്:റിട്ട അധ്യാപകൻ കോറോത്ത് കണ്ടി ഉണ്ണി നായർ 96 വയസ്സ് നിര്യാതനായി.വാകയാട് ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകന്‍, മോതിര കടവത്ത് ഭഗവതി ക്ഷേത്ര കാരണവർ, പാലോറ ഹയർ സെക്കൻ്ററി സ്കൂൾ മുൻ മാനേജർ, ഉള്ളിയേരി മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ ശിവദാസൻ, ശോഭ, ഉഷ, പരേതനായ മോഹനൻ. മരുമക്കൾ പത്മനാഭൻ (തൂവക്കോട്), യു.കെ.ദാമോദരൻ (ബാലുശ്ശേരി), നൈന (അഞ്ചാംപീടിക), രാധ (വാകയാട്).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/79923/retired-teacher-korothkandy-unni-nair-passed-away)