---
title: "നാട്ടുണർവ് 2022 ഗ്രാമോത്സവം നവംബർ 12 മുതൽ 27 വരെ "
english_title: "Nattunarv 2022 Village Festival from 12th to 27th November "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/79929/nattunarv-2022-village-festival-from-12th-to-27th-november"
published_at: "2022-11-12T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f9c0d565f4_.jpg"
keywords: []
---

# നാട്ടുണർവ് 2022 ഗ്രാമോത്സവം നവംബർ 12 മുതൽ 27 വരെ 

> **Lead Summary:** കൂട്ടാലിട:കോട്ടൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് വികസന സമിതിയും കുടുംബശ്രീ എഡിഎസ്സും സംയുക്തമായി സംഘടിപ്പിക്കുന്ന നാട്ടുണർവിന് തുടക്കമായി.

## Article Content

കൂട്ടാലിട:കോട്ടൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് വികസന സമിതിയും കുടുംബശ്രീ എഡിഎസ്സും സംയുക്തമായി സംഘടിപ്പിക്കുന്ന നാട്ടുണർവിന് തുടക്കമായി.

അവിടനല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന രക്തദാന ക്യാമ്പ് ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ എം.കെ.വിലാസനി ഉദ്ഘാടനം ചെയ്തു.

റിന വാഴയിൽ, ഷീജ പൊന്നാമ്പത്, സി.വിജയൻ, സി.കെ.വിനോദൻ മാസ്റ്റർ, പി.എം.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ച പരിപാടിയില്‍ ആര്‍.കെ.ഫിബിൻ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/79929/nattunarv-2022-village-festival-from-12th-to-27th-november)