---
title: "ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് യുവതീ സാഹിത്യോത്സവം ബാലുശ്ശേരി ജിഎൽപിസ്കൂളിൽ വെച്ച് നടന്നു"
english_title: "DYFI Balussery Block Youth Sahitya Festival was held at Balussery GLP School "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80097/dyfi-balussery-block-youth-sahitya-festival-was-held-at-balussery-glp-school"
published_at: "2022-11-13T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63710b995b0f0_.jpg"
keywords: []
---

# ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് യുവതീ സാഹിത്യോത്സവം ബാലുശ്ശേരി ജിഎൽപിസ്കൂളിൽ വെച്ച് നടന്നു

> **Lead Summary:** ബാലുശ്ശേരി:ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് യുവതീ സാഹിത്യോത്സവം ബാലുശ്ശേരി ജി എൽ പി സ്കൂളിൽ വെച്ച് നടന്നു. കവിത, ഉപന്യാസം, കഥ, ചിത്രരചന എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്.ഡി വൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.എം.നിനു ഉദ്ഘാടനം ചെയ്തു. അനുഗ്രഹ പേരൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ടി കെ സുമേഷ്, ബ്ലോക്ക് സെക്രട്ടറി ടി സരുൺ, പ്രസിഡണ്ട് എസ്.എസ്.അതുൽ, ജില്ലാ കമ്മിറ്റി അംഗം പി.എം.അജിഷ, കെ.ഷിബിൻ, അതുല്യ ശിവദാസ്, കെ.എം.അതുല്യ എന്നിവർ സംസാരിച്ചു.അഭിഷപ്രഭാകർ സ്വാഗതം പറഞ്ഞു.

## Article Content

ബാലുശ്ശേരി:ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് യുവതീ സാഹിത്യോത്സവം ബാലുശ്ശേരി ജി എൽ പി സ്കൂളിൽ വെച്ച് നടന്നു. കവിത, ഉപന്യാസം, കഥ, ചിത്രരചന എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്.ഡി വൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.എം.നിനു ഉദ്ഘാടനം ചെയ്തു. അനുഗ്രഹ പേരൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ടി കെ സുമേഷ്, ബ്ലോക്ക് സെക്രട്ടറി ടി സരുൺ, പ്രസിഡണ്ട് എസ്.എസ്.അതുൽ, ജില്ലാ കമ്മിറ്റി അംഗം പി.എം.അജിഷ, കെ.ഷിബിൻ, അതുല്യ ശിവദാസ്, കെ.എം.അതുല്യ എന്നിവർ സംസാരിച്ചു.അഭിഷപ്രഭാകർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80097/dyfi-balussery-block-youth-sahitya-festival-was-held-at-balussery-glp-school)