---
title: "നാട്ടുണർവ് 2022 ഗ്രാമോത്സവം നവംബർ 12 മുതൽ 27 വരെ"
english_title: "Nattunarv 2022 Village Festival from 12th to 27th November "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80105/nattunarv-2022-village-festival-from-12th-to-27th-november"
published_at: "2022-11-13T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# നാട്ടുണർവ് 2022 ഗ്രാമോത്സവം നവംബർ 12 മുതൽ 27 വരെ

> **Lead Summary:** കോട്ടൂർ:നാട്ടുണർവ് 2022 ഗ്രാമോത്സവം നവംബർ 12 മുതൽ 27 വരെ കോട്ടൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് വികസന സമിതിയും കുടുംബശ്രീ എഡിഎസ്സും സംയുക്തമായി സംഘടിപ്പിക്കുന്ന നാട്ടുണർവിന് തുടക്കമായി. നവംബർ14 തിങ്കളാഴ്ച വൈകുന്നേരം3 മണിക്ക് (റോയൽ അവന്യൂ ഓഡിറ്റോറിയം) കൂട്ടാലിടയിൽവെച്ച്&nbsp; ബന്ധങ്ങളിലെ ജനാധിപത്യവൽക്കരണം എന്ന വിഷയത്തില്‍ സെമിനാർ സംഘടിപ്പിക്കുന്നു. സെമിനാറിന്റെ ഉദ്ഘാടനം അഡ്വ: പി.എം.ആതിര (അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ) നിർവ്വഹിക്കും. കുടുംബശ്രീ സിഡിഎസ്സ് ചെയർ പേഴ്സൺ യു.എൻ.സീന, അഡ്വ: പി.എം. അജിഷ എന്നിവർ പങ്കെടുക്കും.

## Article Content

കോട്ടൂർ:നാട്ടുണർവ് 2022 ഗ്രാമോത്സവം നവംബർ 12 മുതൽ 27 വരെ കോട്ടൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് വികസന സമിതിയും കുടുംബശ്രീ എഡിഎസ്സും സംയുക്തമായി സംഘടിപ്പിക്കുന്ന നാട്ടുണർവിന് തുടക്കമായി. നവംബർ14 തിങ്കളാഴ്ച വൈകുന്നേരം3 മണിക്ക് (റോയൽ അവന്യൂ ഓഡിറ്റോറിയം) കൂട്ടാലിടയിൽവെച്ച്&nbsp; ബന്ധങ്ങളിലെ ജനാധിപത്യവൽക്കരണം എന്ന വിഷയത്തില്‍ സെമിനാർ സംഘടിപ്പിക്കുന്നു. സെമിനാറിന്റെ ഉദ്ഘാടനം അഡ്വ: പി.എം.ആതിര (അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ) നിർവ്വഹിക്കും. കുടുംബശ്രീ സിഡിഎസ്സ് ചെയർ പേഴ്സൺ യു.എൻ.സീന, അഡ്വ: പി.എം. അജിഷ എന്നിവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80105/nattunarv-2022-village-festival-from-12th-to-27th-november)