---
title: "എട്ടിയില്‍ സ്‌കറിയ നിര്യാതനായി"
english_title: "ettiyil skariya passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/8029/ettiyil-skariya-passed-away"
published_at: "2021-10-30T15:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617d1631ab140_WATERMARK.JPG"
keywords: []
---

# എട്ടിയില്‍ സ്‌കറിയ നിര്യാതനായി

> **Lead Summary:** ** കൂരാച്ചുണ്ട്**: കൂരാച്ചുണ്ടിലെ തോംസണ്‍ തിയറ്റര്‍ ഉടമയായിരുന്ന എട്ടിയില്‍ സ്‌കറിയ നിര്യാതനായി.

## Article Content

** കൂരാച്ചുണ്ട്**: കൂരാച്ചുണ്ടിലെ തോംസണ്‍ തിയറ്റര്‍ ഉടമയായിരുന്ന എട്ടിയില്‍ സ്‌കറിയ നിര്യാതനായി.

ഭാര്യ അന്നമ്മ (മരുതോങ്കര). മക്കള്‍ റോയി, സോണി, ബാബു, ബിജു, അനില്‍.

മരുമക്കള്‍ സോളി കൊണ്ടാട്ടുപറമ്പില്‍, അബ്രാഹം തേവര്‍കോട്ടയില്‍, മിനി കാഞ്ഞമല, സിത്താര ഇടപഴത്തില്‍, ജിയ വടക്കേ പറമ്പില്‍.

സഹോദരങ്ങള്‍ അപ്പച്ചന്‍, പെണ്ണമ്മ (ചമ്പക്കുളം), അച്ചാമ്മ പല്ലാട്ട്, ജോസ് (മുന്‍ ഗ്രാമപഞ്ചായത്ത് അംഗം), വര്‍ക്കിച്ചന്‍, അന്നമ്മ (പനച്ചിക്കല്‍), ജോണച്ചന്‍, പരേതനായ തോമാച്ചന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/8029/ettiyil-skariya-passed-away)