---
title: "ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവം കെ.എം.സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു"
english_title: "KM Sachin Dev MLA inaugurated the three-day Kalotsavam at Balussery Vocational Higher Secondary School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80544/km-sachin-dev-mla-inaugurated-the-three-day-kalotsavam-at-balussery-vocational-higher-secondary-school"
published_at: "2022-11-16T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374a4f439440_.jpg"
keywords: []
---

# ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവം കെ.എം.സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ബാലുശ്ശേരി**:ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവം കെ.എം.സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷയായ ചടങ്ങില്‍ സാഹിത്യകാരൻ ഡോ: കെ.ശ്രീകുമാർ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത, നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത്, കാക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം.ഷാജി, സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ.അശോകൻ, എ.ഇ.ഒ ശ്യാംജിത്ത്, എം.മധുസൂദനൻ, പി.സി.ഗീത, എം.സിന്ധു, നരേന്ദ്ര ബാബു , വി.പി.മനോജ്, കെ.ഷൈബു, സജിൽ കൊമ്പിലാട് എന്നിവർ സംസാരിച്ചു.ജി.ജി.എച്ച് എസ്.എസ് പ്രിൻസിപ്പൽ ആർ. ഇന്ദു സ്വാഗതവും ജി.വി.എച്ച് എസ്.എസ് പ്രിൻസിപ്പൽ കെ.കെ.ശ്രീജ നന്ദിയും പറഞ്ഞു.

## Article Content

**ബാലുശ്ശേരി**:ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവം കെ.എം.സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷയായ ചടങ്ങില്‍ സാഹിത്യകാരൻ ഡോ: കെ.ശ്രീകുമാർ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത, നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത്, കാക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം.ഷാജി, സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ.അശോകൻ, എ.ഇ.ഒ ശ്യാംജിത്ത്, എം.മധുസൂദനൻ, പി.സി.ഗീത, എം.സിന്ധു, നരേന്ദ്ര ബാബു , വി.പി.മനോജ്, കെ.ഷൈബു, സജിൽ കൊമ്പിലാട് എന്നിവർ സംസാരിച്ചു.ജി.ജി.എച്ച് എസ്.എസ് പ്രിൻസിപ്പൽ ആർ. ഇന്ദു സ്വാഗതവും ജി.വി.എച്ച് എസ്.എസ് പ്രിൻസിപ്പൽ കെ.കെ.ശ്രീജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80544/km-sachin-dev-mla-inaugurated-the-three-day-kalotsavam-at-balussery-vocational-higher-secondary-school)