---
title: "ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു"
english_title: "A friendly football match was organized under the leadership of DYFI Balussery Block Committee "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80614/a-friendly-football-match-was-organized-under-the-leadership-of-dyfi-balussery-block-committee"
published_at: "2022-11-16T19:58:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/63750d61ac5a7_.jpg"
keywords: []
---

# ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

> **Lead Summary:** ഉള്ളിയേരി:ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ വച്ച് ജൻഡ്രൽ ന്യൂട്രൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ബാലുശ്ശേരി എംഎൽഎ കെ എം സച്ചിൻ ദേവ് നേതൃത്വം നൽകിയ ടീമും ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ ടി.കെ.സുമേഷ് നേതൃത്വം നൽകിയ ടീമും തമ്മിലാണ് മത്സരം നടന്നത്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അഭിഷ പ്രഭാകർ ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി ടി.സരുൺ, ട്രഷറർ കെ.ഷിബിൻ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ഷാജു ചെറുകാവിൽ എന്നിവർ ഇരു ടീമുകളിലുമായി മത്സരത്തിൽ പങ്കെടുത്തു.

## Article Content

ഉള്ളിയേരി:ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ വച്ച് ജൻഡ്രൽ ന്യൂട്രൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ബാലുശ്ശേരി എംഎൽഎ കെ എം സച്ചിൻ ദേവ് നേതൃത്വം നൽകിയ ടീമും ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ ടി.കെ.സുമേഷ് നേതൃത്വം നൽകിയ ടീമും തമ്മിലാണ് മത്സരം നടന്നത്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അഭിഷ പ്രഭാകർ ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി ടി.സരുൺ, ട്രഷറർ കെ.ഷിബിൻ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ഷാജു ചെറുകാവിൽ എന്നിവർ ഇരു ടീമുകളിലുമായി മത്സരത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80614/a-friendly-football-match-was-organized-under-the-leadership-of-dyfi-balussery-block-committee)