---
title: "നടുവണ്ണൂർ ജിഎംഎല്‍പി സ്കൂള്‍ ഡൈനിങ്ങ് ഹാളിൻ്റെ ശിലാസ്ഥാപനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ നിർവഹിച്ചു"
english_title: "Gram Panchayat President TP Damodaran laid the foundation stone of Naduvannur GMLP School Dining Hall"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80642/gram-panchayat-president-tp-damodaran-laid-the-foundation-stone-of-naduvannur-gmlp-school-dining-hall"
published_at: "2022-11-16T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637523eb9286c_.jpg"
keywords: []
---

# നടുവണ്ണൂർ ജിഎംഎല്‍പി സ്കൂള്‍ ഡൈനിങ്ങ് ഹാളിൻ്റെ ശിലാസ്ഥാപനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ നിർവഹിച്ചു

> **Lead Summary:** നടുവണ്ണൂർ: നടുവണ്ണൂർ ജിഎംഎല്‍പി സ്ക്കൂളിൽ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി നിർമ്മിക്കുന്ന ഡൈനിങ്ങ് ഹാളിൻ്റെ ശിലാസ്ഥാപനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് സജ്ന അക്സർ അദ്ധ്യക്ഷം വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ സുധീഷ് ചെറുവത്ത്, സദാനന്ദൻ പാറക്കൽ, സജീവൻ മക്കാട്ട്, പിടിഎ പ്രസിഡണ്ട് ശഹർബാനു സാദത്ത്, സനൽ മാസ്റ്റർ എന്നിവര്‍ സംസാരിച്ചു. പ്രധാനാദ്ധ്യാപകൻ രമേശൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുബീർ നന്ദിയും രേഖപ്പെടുത്തി.

## Article Content

നടുവണ്ണൂർ: നടുവണ്ണൂർ ജിഎംഎല്‍പി സ്ക്കൂളിൽ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി നിർമ്മിക്കുന്ന ഡൈനിങ്ങ് ഹാളിൻ്റെ ശിലാസ്ഥാപനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് സജ്ന അക്സർ അദ്ധ്യക്ഷം വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ സുധീഷ് ചെറുവത്ത്, സദാനന്ദൻ പാറക്കൽ, സജീവൻ മക്കാട്ട്, പിടിഎ പ്രസിഡണ്ട് ശഹർബാനു സാദത്ത്, സനൽ മാസ്റ്റർ എന്നിവര്‍ സംസാരിച്ചു. പ്രധാനാദ്ധ്യാപകൻ രമേശൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുബീർ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80642/gram-panchayat-president-tp-damodaran-laid-the-foundation-stone-of-naduvannur-gmlp-school-dining-hall)