---
title: "ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Organized anti-drug awareness class "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80704/organized-anti-drug-awareness-class"
published_at: "2022-11-17T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375e5bb4657d_.jpg"
keywords: []
---

# ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** നന്മണ്ട:സംഗമം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുന്നോത്ത് വെച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. മുഖ്യമന്ത്രിയുടെ പൊലീസ് അവാർഡ് ജേതാവായ സബ്ഇന്‍സ്പെക്ടര്‍ മുഹമ്മദ് പുതുശേരി മദ്യ മയക്കുമരുന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. നന്മണ്ട ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം കരിപ്പാല ബാബു ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സംഗമം റസിഡൻസ് അസോസിയേഷന്റെ സെക്രട്ടറി സുനിൽകുമാർ സ്വാഗതം പറഞ്ഞ പരിപാടിയിൽ സുബിൻലാൽ അദ്ധ്യക്ഷനായി.

## Article Content

നന്മണ്ട:സംഗമം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുന്നോത്ത് വെച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. മുഖ്യമന്ത്രിയുടെ പൊലീസ് അവാർഡ് ജേതാവായ സബ്ഇന്‍സ്പെക്ടര്‍ മുഹമ്മദ് പുതുശേരി മദ്യ മയക്കുമരുന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. നന്മണ്ട ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം കരിപ്പാല ബാബു ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സംഗമം റസിഡൻസ് അസോസിയേഷന്റെ സെക്രട്ടറി സുനിൽകുമാർ സ്വാഗതം പറഞ്ഞ പരിപാടിയിൽ സുബിൻലാൽ അദ്ധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80704/organized-anti-drug-awareness-class)