---
title: "കെ.എം.കുഞ്ഞിക്കണ്ണന്റെ ഒന്നാം ചരമവാർഷികം ചാലിക്കരയിൽ ആചരിച്ചു"
english_title: "The first death anniversary of KM Kunchikannan was observed at Chalikamkara "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80918/the-first-death-anniversary-of-km-kunchikannan-was-observed-at-chalikamkara"
published_at: "2022-11-18T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63775f3e5f6a9_.jpg"
keywords: []
---

# കെ.എം.കുഞ്ഞിക്കണ്ണന്റെ ഒന്നാം ചരമവാർഷികം ചാലിക്കരയിൽ ആചരിച്ചു

> **Lead Summary:** പേരാമ്പ്ര:ദീർഘകാലം കർഷക തൊഴിലാളി നൊച്ചാട് വില്ലേജ് സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കെ.എം.കുഞ്ഞിക്കണ്ണന്റെ ഒന്നാം ചരമവാർഷികം കെ.എസ്.കെ.ടി.യു. നേതൃത്വത്തിൽ ചാലിക്കരയിൽ ആചരിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എൻ.എം.ദാമോധരൻ, സനില ചെറുവറ്റ, അബ്ദുൾ സലാം, കെ.ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. സി.ബാലൻ സ്വാഗതവും സുരാജ് പാലയാട്ട് നന്ദിയും പറഞ്ഞു.

## Article Content

പേരാമ്പ്ര:ദീർഘകാലം കർഷക തൊഴിലാളി നൊച്ചാട് വില്ലേജ് സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കെ.എം.കുഞ്ഞിക്കണ്ണന്റെ ഒന്നാം ചരമവാർഷികം കെ.എസ്.കെ.ടി.യു. നേതൃത്വത്തിൽ ചാലിക്കരയിൽ ആചരിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എൻ.എം.ദാമോധരൻ, സനില ചെറുവറ്റ, അബ്ദുൾ സലാം, കെ.ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. സി.ബാലൻ സ്വാഗതവും സുരാജ് പാലയാട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80918/the-first-death-anniversary-of-km-kunchikannan-was-observed-at-chalikamkara)