---
title: " സി.പി.ഐ(എം) കരുവണ്ണൂർ വെസ്റ്റ് ബ്രാഞ്ച്   അംഗവും കർഷക സംഘം നടുവണ്ണൂർ മേഖല കമ്മറ്റി അംഗവും ആയിരുന്ന എ.കെ.രവിയുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം കരുവണ്ണൂർ പനമുക്കിൽ"
english_title: "Karuvannur CPI (M) Karuvannur West Branch Member and Farmers Sangh Naduvannur Regional Committee Member AK Ravi 1st Death Anniversary Commemoration at Karuvannur Panamuk"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80927/cpi-m-karuvannur-west-branch-member-and-farmers-sangh-naduvannur-regional-committee-member-ak-ravi-1st-death-anniversary-commemoration-at-karuvannur-panamuk"
published_at: "2022-11-18T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6377634b2ea40_.jpg"
keywords: []
---

#  സി.പി.ഐ(എം) കരുവണ്ണൂർ വെസ്റ്റ് ബ്രാഞ്ച്   അംഗവും കർഷക സംഘം നടുവണ്ണൂർ മേഖല കമ്മറ്റി അംഗവും ആയിരുന്ന എ.കെ.രവിയുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം കരുവണ്ണൂർ പനമുക്കിൽ

> **Lead Summary:** **കരുവണ്ണൂർ:സി.പി.ഐ(എം) കരുവണ്ണൂർ വെസ്റ്റ് ബ്രാഞ്ച് അംഗവും കർഷക സംഘം നടുവണ്ണൂർ മേഖല കമ്മറ്റി അംഗവും ആയിരുന്ന എ.കെ.രവിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കരുവണ്ണൂർ പനമുക്കിൽ നടന്ന അനുസ്മരണ പൊതുയോഗം പാർട്ടി ജില്ലാ കമ്മറ്റി അംഗം കെ.എം.സച്ചിൻ ദേവ് എംഎല്‍എ ഉൽഘാടനം ചെയ്തു.**** ഗ്രാമ ഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.എം.നിഷ അദ്ധ്യക്ഷത വഹിച്ചു. ****സി.എം.ശ്രീധരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണവും നാസർ കൊളായി മുഖ്യപ്രഭാഷണവും നടത്തി. എൻ.ആലി, എ.കെ.സുധാകരൻ, കെ.സി.കമല എന്നിവർ സംസാരിച്ചു.**** യുഎസ്എസ്, എല്‍.എസ് എസ് വിജയികളായ അഞ്ജിമ ഗോപൻ നിയ സീനിയ നവതേജ്, സജീഷ് എന്നിവർക്ക് **എംഎല്‍എ** ഉപഹാരം നൽകി അനുമോദിച്ചു.**

## Article Content

**കരുവണ്ണൂർ:സി.പി.ഐ(എം) കരുവണ്ണൂർ വെസ്റ്റ് ബ്രാഞ്ച് അംഗവും കർഷക സംഘം നടുവണ്ണൂർ മേഖല കമ്മറ്റി അംഗവും ആയിരുന്ന എ.കെ.രവിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കരുവണ്ണൂർ പനമുക്കിൽ നടന്ന അനുസ്മരണ പൊതുയോഗം പാർട്ടി ജില്ലാ കമ്മറ്റി അംഗം കെ.എം.സച്ചിൻ ദേവ് എംഎല്‍എ ഉൽഘാടനം ചെയ്തു.**** ഗ്രാമ ഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.എം.നിഷ അദ്ധ്യക്ഷത വഹിച്ചു. ****സി.എം.ശ്രീധരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണവും നാസർ കൊളായി മുഖ്യപ്രഭാഷണവും നടത്തി. എൻ.ആലി, എ.കെ.സുധാകരൻ, കെ.സി.കമല എന്നിവർ സംസാരിച്ചു.**** യുഎസ്എസ്, എല്‍.എസ് എസ് വിജയികളായ അഞ്ജിമ ഗോപൻ നിയ സീനിയ നവതേജ്, സജീഷ് എന്നിവർക്ക് **എംഎല്‍എ** ഉപഹാരം നൽകി അനുമോദിച്ചു.**

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80927/cpi-m-karuvannur-west-branch-member-and-farmers-sangh-naduvannur-regional-committee-member-ak-ravi-1st-death-anniversary-commemoration-at-karuvannur-panamuk)