---
title: "വൺ മില്യൺ ഗോൾ ഖത്തർ ലോക കപ്പിന്റെ പ്രചരണാർത്ഥം സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന 10 ദിവസം 1000 കേന്ദ്രം 1000000 ഗോൾ പരിപാടി കായണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു"
english_title: "10 days 1000 center 1000000 goal program jointly organized by state government and sports council to promote One Million Goal Qatar World Cup was held at Kayanna Govt.Higher Secondary School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80938/10-days-1000-center-1000000-goal-program-jointly-organized-by-state-government-and-sports-council-to-promote-one-million-goal-qatar-world-cup-was-held-at-kayanna-govthigher-secondary-school"
published_at: "2022-11-18T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6377866269b47_.jpg"
keywords: []
---

# വൺ മില്യൺ ഗോൾ ഖത്തർ ലോക കപ്പിന്റെ പ്രചരണാർത്ഥം സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന 10 ദിവസം 1000 കേന്ദ്രം 1000000 ഗോൾ പരിപാടി കായണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു

> **Lead Summary:** കായണ്ണ:കായണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വൺ മില്യൺ ഗോൾ ഖത്തർ ലോക കപ്പിന്റെ പ്രചരണാർത്ഥം സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന 10 ദിവസം 1000 കേന്ദ്രം 1000000 ഗോൾ പരിപാടി കായണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്&nbsp; സി.കെ.ശശി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ഇ.കെ.ഷാമിനി അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ കെ.വി.പ്രമോദ്&nbsp; സ്വാഗതം പറഞ്ഞ പരിപാടിയില്‍ ജില്ലാ സ്പോർട്സ് കൗൺസിൽ കോർഡിനേറ്റർ യു.കെ.ദിനകരൻ ചെറുക്കാട് സംസാരിച്ചു. സ്കൂൾ സ്പോർട്സ് കോർഡിനേറ്റർ സിബി അലക്സ്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഡോ.എം.എം.സുബീഷ്, ഫൈൻ ആർട്സ് കൺവീനർ ഡോ. ശ്രീവിദ്യ എൽ കെ, സ്റ്റാഫ് സെക്രട്ടറി ടി ആർ.ബിനോയ്, കെ.ജി. ഷീനുരാജ്, ജിൻസി പീറ്റർ, എൻ.എം.റിയാസ്, നീതു പി കുമാർ, എസ്.പ്രിയ, എം.പി.റീഷ, അതിര, ജയേഷ് ജോയ്, നിർമല ജോസഫ്, ഇ.ബിജു , കെ. വി.സജിത, സ്കൂൾ ലീഡർ അനുസ്മിയ ബാബു, ചെയർപേഴ്സൺ പ്രാർത്ഥന സുനിൽ എന്നിവർ നേതൃത്വം നൽകി.

## Article Content

കായണ്ണ:കായണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വൺ മില്യൺ ഗോൾ ഖത്തർ ലോക കപ്പിന്റെ പ്രചരണാർത്ഥം സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന 10 ദിവസം 1000 കേന്ദ്രം 1000000 ഗോൾ പരിപാടി കായണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്&nbsp; സി.കെ.ശശി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ഇ.കെ.ഷാമിനി അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ കെ.വി.പ്രമോദ്&nbsp; സ്വാഗതം പറഞ്ഞ പരിപാടിയില്‍ ജില്ലാ സ്പോർട്സ് കൗൺസിൽ കോർഡിനേറ്റർ യു.കെ.ദിനകരൻ ചെറുക്കാട് സംസാരിച്ചു. സ്കൂൾ സ്പോർട്സ് കോർഡിനേറ്റർ സിബി അലക്സ്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഡോ.എം.എം.സുബീഷ്, ഫൈൻ ആർട്സ് കൺവീനർ ഡോ. ശ്രീവിദ്യ എൽ കെ, സ്റ്റാഫ് സെക്രട്ടറി ടി ആർ.ബിനോയ്, കെ.ജി. ഷീനുരാജ്, ജിൻസി പീറ്റർ, എൻ.എം.റിയാസ്, നീതു പി കുമാർ, എസ്.പ്രിയ, എം.പി.റീഷ, അതിര, ജയേഷ് ജോയ്, നിർമല ജോസഫ്, ഇ.ബിജു , കെ. വി.സജിത, സ്കൂൾ ലീഡർ അനുസ്മിയ ബാബു, ചെയർപേഴ്സൺ പ്രാർത്ഥന സുനിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80938/10-days-1000-center-1000000-goal-program-jointly-organized-by-state-government-and-sports-council-to-promote-one-million-goal-qatar-world-cup-was-held-at-kayanna-govthigher-secondary-school)