---
title: "കുറഞ്ഞ കാലം കൊണ്ട് ബാലുശ്ശേരിയുടെ വ്യാപാര മേഖലയില്‍ ഗുണമേന്മയുടെയും വിശ്വസ്തതയുടെയും വിലക്കുറവിന്റെയും മാറിയ ബാദുഷ ഹെപ്പര്‍ മാര്‍ക്കറ്റ് ഓണാഘോഷത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കി വന്നിരുന്ന സമ്മാന കൂപ്പണിന്റെ നറുക്കടുപ്പ് നടത്തി"
english_title: "Badusha Hepper Market, which has changed the business sector of Balussery in a short period of time for its quality, reliability and low prices, conducted a raffle for the gift coupons given to customers on the occasion of Onam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80955/badusha-hepper-market-which-has-changed-the-business-sector-of-balussery-in-a-short-period-of-time-for-its-quality-reliability-and-low-prices-conducted-a-raffle-for-the-gift-coupons-given-to-customers-on-the-occasion-of-onam"
published_at: "2022-11-18T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6377951e59a88_.jpg"
keywords: []
---

# കുറഞ്ഞ കാലം കൊണ്ട് ബാലുശ്ശേരിയുടെ വ്യാപാര മേഖലയില്‍ ഗുണമേന്മയുടെയും വിശ്വസ്തതയുടെയും വിലക്കുറവിന്റെയും മാറിയ ബാദുഷ ഹെപ്പര്‍ മാര്‍ക്കറ്റ് ഓണാഘോഷത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കി വന്നിരുന്ന സമ്മാന കൂപ്പണിന്റെ നറുക്കടുപ്പ് നടത്തി

> **Lead Summary:** ബാലുശ്ശേരി:കുറഞ്ഞ കാലം കൊണ്ട് ബാലുശ്ശേരിയുടെ വ്യാപാര മേഖലയില്‍ ഗുണമേന്മയുടെയും വിശ്വസ്തതയുടെയും വിലക്കുറവിന്റെയും കേന്ദ്രമായ് മാറിയ ബാദുഷ ഹെെപ്പര്‍ മാര്‍ക്കറ്റ് ഓണാഘോഷത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കി വന്നിരുന്ന സമ്മാന കൂപ്പണിന്റെ നറുക്കടുപ്പ് നടത്തി.ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ.എം.സച്ചിന്‍ ദേവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാദുഷ ഹെെപ്പര്‍ മാര്‍ക്കറ്റ് ബാലുശ്ശേരി മാനേജര്‍ എം.എം.നിഖില്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ജിതിന്‍ ബാലുശ്ശേരിയക്ക് സ്വയം തൊഴില്‍ സഹായത്തിന് ആവശ്യമായ ചെറുകടയുടെ താക്കോല്‍ ദാനവും, ഗുജറാത്ത് നാഷണല്‍ ഗെയിംസില്‍ വനിതകളുടെ അമ്പെയ്ത്ത് മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ ബാലുശ്ശേരി എരമംഗലം സ്വദേശിനി മേഘന കൃഷ്ണയെ ആദരിക്കുകയും ചെയ്തു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്&nbsp; രൂപലേഖ കൊമ്പിലാട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹരീഷ് നന്ദനം, സജിത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സുരേഷ് ബാബു, മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഭരതന്‍ പൂത്തൂര്‍വട്ടം, പനങ്ങാട് ഗ്രാമ പഞ്ചായത്ത് അംഗം റിജു പ്രസാദ്, ബാദുഷ മാനേജിംഗ് ഡയറക്ടര്‍ ആബിദ്, പാര്‍ട്ണര്‍മാരായ ബഷീര്‍, അഷറഫ്, മുസ്തഫ, റജീബ്, റാഷില്‍, ഫിയാസ് എന്നിവര്‍ സംസാരിച്ചു. ഒന്നാം സമ്മാനം സമായ ജൂപ്പിറ്റര്‍ ലഭിച്ചത് സരോജിനി (ഫോണ്‍ നമ്പര്‍ 8075548961) എന്ന ഉപഭോക്താവിന് ആണ്. രണ്ടാം സമ്മാനം വാഷിംഗ് മെഷിന്‍ ലഭിച്ചരിക്കുന്നത് മുഹമ്മദ് ഷാനു (ഫോണ്‍ നമ്പര്‍ 9846763724). &nbsp;മൂന്നാം സമ്മാനം മായ ഒടിജി ഒവന്‍ ലഭിച്ചിരിക്കുന്നത് സനം (ഫോണ്‍ നമ്പര്‍ 9747974888). കൂടാതെ മിക്‌സര്‍ ഗ്രൈയ്ഡര്‍, ഗ്യാസ് സ്റ്റൗ, &nbsp;പെഡസ്റ്റല്‍ ഫാന്‍, ബിരിയാണി പാത്രം, കുക്കര്‍, കാസറോള്‍, തവ എന്നീ സമ്മാനങ്ങള്‍ക്ക് അര്‍ഹരായവരെ നറുക്കെടുപ്പിലുടെ &nbsp;തെരെഞ്ഞെടുത്തു. പനങ്ങാട് ഗ്രാമ പഞ്ചായത്ത് അംഗം ടി.പി.റിജു പ്രസാദ് ജിതിന്‍ ബാലുശ്ശേരിക്ക് താക്കോല്‍ നൽക്കി ചെറുകടയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ബാദുഷ ഹെെപ്പർ മാർക്കറ്റ് ചെയര്‍മാന്‍ ബാദുഷ അബ്ദുല്‍ സലാം സ്വാഗതം പറഞ്ഞു. മനേജിംഗ് ഡയറക്ടർ ആബിദ്, പാർട്ണർമാരായ ബഷീർ, അഷറഫ്, മുസ്തഫ, റജീബ്, റാഷിൽ, ഫിയാസ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ബാദുഷ മാനേജിംഗ് പാർട്ണർ ബഷീർ&nbsp; നന്ദി പറയുകയും ചെയ്തു.

## Article Content

ബാലുശ്ശേരി:കുറഞ്ഞ കാലം കൊണ്ട് ബാലുശ്ശേരിയുടെ വ്യാപാര മേഖലയില്‍ ഗുണമേന്മയുടെയും വിശ്വസ്തതയുടെയും വിലക്കുറവിന്റെയും കേന്ദ്രമായ് മാറിയ ബാദുഷ ഹെെപ്പര്‍ മാര്‍ക്കറ്റ് ഓണാഘോഷത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കി വന്നിരുന്ന സമ്മാന കൂപ്പണിന്റെ നറുക്കടുപ്പ് നടത്തി.ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ.എം.സച്ചിന്‍ ദേവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാദുഷ ഹെെപ്പര്‍ മാര്‍ക്കറ്റ് ബാലുശ്ശേരി മാനേജര്‍ എം.എം.നിഖില്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ജിതിന്‍ ബാലുശ്ശേരിയക്ക് സ്വയം തൊഴില്‍ സഹായത്തിന് ആവശ്യമായ ചെറുകടയുടെ താക്കോല്‍ ദാനവും, ഗുജറാത്ത് നാഷണല്‍ ഗെയിംസില്‍ വനിതകളുടെ അമ്പെയ്ത്ത് മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ ബാലുശ്ശേരി എരമംഗലം സ്വദേശിനി മേഘന കൃഷ്ണയെ ആദരിക്കുകയും ചെയ്തു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്&nbsp; രൂപലേഖ കൊമ്പിലാട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹരീഷ് നന്ദനം, സജിത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സുരേഷ് ബാബു, മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഭരതന്‍ പൂത്തൂര്‍വട്ടം, പനങ്ങാട് ഗ്രാമ പഞ്ചായത്ത് അംഗം റിജു പ്രസാദ്, ബാദുഷ മാനേജിംഗ് ഡയറക്ടര്‍ ആബിദ്, പാര്‍ട്ണര്‍മാരായ ബഷീര്‍, അഷറഫ്, മുസ്തഫ, റജീബ്, റാഷില്‍, ഫിയാസ് എന്നിവര്‍ സംസാരിച്ചു. ഒന്നാം സമ്മാനം സമായ ജൂപ്പിറ്റര്‍ ലഭിച്ചത് സരോജിനി (ഫോണ്‍ നമ്പര്‍ 8075548961) എന്ന ഉപഭോക്താവിന് ആണ്. രണ്ടാം സമ്മാനം വാഷിംഗ് മെഷിന്‍ ലഭിച്ചരിക്കുന്നത് മുഹമ്മദ് ഷാനു (ഫോണ്‍ നമ്പര്‍ 9846763724). &nbsp;മൂന്നാം സമ്മാനം മായ ഒടിജി ഒവന്‍ ലഭിച്ചിരിക്കുന്നത് സനം (ഫോണ്‍ നമ്പര്‍ 9747974888). കൂടാതെ മിക്‌സര്‍ ഗ്രൈയ്ഡര്‍, ഗ്യാസ് സ്റ്റൗ, &nbsp;പെഡസ്റ്റല്‍ ഫാന്‍, ബിരിയാണി പാത്രം, കുക്കര്‍, കാസറോള്‍, തവ എന്നീ സമ്മാനങ്ങള്‍ക്ക് അര്‍ഹരായവരെ നറുക്കെടുപ്പിലുടെ &nbsp;തെരെഞ്ഞെടുത്തു. പനങ്ങാട് ഗ്രാമ പഞ്ചായത്ത് അംഗം ടി.പി.റിജു പ്രസാദ് ജിതിന്‍ ബാലുശ്ശേരിക്ക് താക്കോല്‍ നൽക്കി ചെറുകടയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ബാദുഷ ഹെെപ്പർ മാർക്കറ്റ് ചെയര്‍മാന്‍ ബാദുഷ അബ്ദുല്‍ സലാം സ്വാഗതം പറഞ്ഞു. മനേജിംഗ് ഡയറക്ടർ ആബിദ്, പാർട്ണർമാരായ ബഷീർ, അഷറഫ്, മുസ്തഫ, റജീബ്, റാഷിൽ, ഫിയാസ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ബാദുഷ മാനേജിംഗ് പാർട്ണർ ബഷീർ&nbsp; നന്ദി പറയുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80955/badusha-hepper-market-which-has-changed-the-business-sector-of-balussery-in-a-short-period-of-time-for-its-quality-reliability-and-low-prices-conducted-a-raffle-for-the-gift-coupons-given-to-customers-on-the-occasion-of-onam)