കൂട്ടാലിട:ചെങ്ങോടുമ്മൽ പരേതനായ ചന്തന്റെ ഭാര്യ പെണ്ണുക്കുട്ടി(90)നിര്യാതയായി.
മക്കൾ ബാലൻ, മാളു, സരോജിനി, ബാലകൃഷ്ണൻ.
മരുമക്കൾ സൗമിനി, ജിജാ ഭായ്, പരേതനായ കുഞ്ഞാണ്ടൻ (ചെമ്പ്രറ), പരേതനായ ബാലൻ (കടിയങ്ങാട്).
Pennukkutty wife of late Chengodummal Chantan passed away