നന്മണ്ട പനോളുകണ്ടി അബു നിര്യാതനായി

നന്മണ്ട പനോളുകണ്ടി അബു നിര്യാതനായി
Nov 19, 2022 10:30 PM | By Balussery Editor

നന്മണ്ട:പനോളുകണ്ടി അബു (85)നിര്യാതനായി. ഭാര്യ ആമിന. മക്കൾ അഹമ്മദ് കോയ (ഖത്തർ), ബഷീർ (ഖത്തർ), റഷീദ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ് നന്മണ്ട മണ്ഡലം കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം), റഫീഖ് (സൗദി).

സഹോദരങ്ങൾ പരേതയായ കല്ല് കണ്ടി കദീജ, കഴുകൻ മാക്കൂൽ സൈനബ (ചീക്കിലോട്).

Panolikandy abu passed away at nanminda

Next TV

Top Stories