---
title: "തിരുവോട് എടത്തിൽ കുന്ദമംഗലം ഭഗവതീ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനത്തിലേക്ക് ഫണ്ട് കൈമാറി"
english_title: "Funds were handed over to the Edathil Kundamangalam Bhagavathy Temple restoration work at Thiruvod"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/81249/funds-were-handed-over-to-the-edathil-kundamangalam-bhagavathy-temple-restoration-work-at-thiruvod"
published_at: "2022-11-20T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637a326a94396_.jpg"
keywords: []
---

# തിരുവോട് എടത്തിൽ കുന്ദമംഗലം ഭഗവതീ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനത്തിലേക്ക് ഫണ്ട് കൈമാറി

> **Lead Summary:** തിരുവോട്:എടത്തിൽ കുന്ദമംഗലം ഭഗവതീ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനത്തില്‍ പങ്കാളികളായി ക്ഷേത്രം മാതൃസമിതിയുടെ ഫണ്ട് മാതൃ സമിതി അംഗങ്ങൾ ക്ഷേത്ര ഭാരവാഹികള്‍ക്ക് കെെമാറി.ക്ഷേത്രം രക്ഷാധികാരി കൊമ്പൻ പറമ്പത്ത് ബാലൻ നായരും&nbsp; ക്ഷേത്രം പ്രസിഡൻ്റ് ചന്ദ്രൻ പൂക്കിണാറമ്പത്തും ചേർന്ന് ഫണ്ട് സ്വീകരിച്ചു. മാതൃ സമിതി പ്രസിഡൻ്റ്&nbsp; ഉഷ പൊന്നഞ്ചേരി, സെക്രട്ടറി ലീല, ക്ഷേത്ര പുനരുദ്ധാരണ ശില്പി, വൈസ് പ്രസിഡൻ്റ് പുഷ്പ പെരെച്ചി, കിഴക്കയിൽ വിജയലക്ഷ്മി, ഷിജി സുരഭി, പി.ജിജി, താനിക്കണ്ടി വിജയലക്ഷ്മി, കുറ്റിയുളളതിൽ വനജ&nbsp; എന്നിവർ സംസാരിച്ചു.കാരടിപറമ്പിൽ രാധ നന്ദി രേഖപ്പെടുത്തി.

## Article Content

തിരുവോട്:എടത്തിൽ കുന്ദമംഗലം ഭഗവതീ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനത്തില്‍ പങ്കാളികളായി ക്ഷേത്രം മാതൃസമിതിയുടെ ഫണ്ട് മാതൃ സമിതി അംഗങ്ങൾ ക്ഷേത്ര ഭാരവാഹികള്‍ക്ക് കെെമാറി.ക്ഷേത്രം രക്ഷാധികാരി കൊമ്പൻ പറമ്പത്ത് ബാലൻ നായരും&nbsp; ക്ഷേത്രം പ്രസിഡൻ്റ് ചന്ദ്രൻ പൂക്കിണാറമ്പത്തും ചേർന്ന് ഫണ്ട് സ്വീകരിച്ചു. മാതൃ സമിതി പ്രസിഡൻ്റ്&nbsp; ഉഷ പൊന്നഞ്ചേരി, സെക്രട്ടറി ലീല, ക്ഷേത്ര പുനരുദ്ധാരണ ശില്പി, വൈസ് പ്രസിഡൻ്റ് പുഷ്പ പെരെച്ചി, കിഴക്കയിൽ വിജയലക്ഷ്മി, ഷിജി സുരഭി, പി.ജിജി, താനിക്കണ്ടി വിജയലക്ഷ്മി, കുറ്റിയുളളതിൽ വനജ&nbsp; എന്നിവർ സംസാരിച്ചു.കാരടിപറമ്പിൽ രാധ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/81249/funds-were-handed-over-to-the-edathil-kundamangalam-bhagavathy-temple-restoration-work-at-thiruvod)