---
title: " ബാലസംഘം ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു"
english_title: "The children's group organized an anti-drug campaign "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/81254/the-childrens-group-organized-an-anti-drug-campaign"
published_at: "2022-11-20T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637a35ae2027a_1111.jpg"
keywords: []
---

#  ബാലസംഘം ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

> **Lead Summary:** നന്മണ്ട:ബാലസംഘം നന്മണ്ട നോർത്ത് മേഖല കമ്മറ്റി ലഹരി വിരുദ്ധ ക്യാമ്പയിൻ

## Article Content

നന്മണ്ട:ബാലസംഘം നന്മണ്ട നോർത്ത് മേഖല കമ്മറ്റി ലഹരി വിരുദ്ധ ക്യാമ്പയിൻ

സംഘടിപ്പിച്ചു.ബാലസംഘം ഏരിയ കോർഡിനേറ്റർ ബൈജു സുജന ഉദ്ഘാടനം ചെയ്തു.

യു.പി.ശശീന്ദ്രൻ, കുണ്ടൂർ മണി, കെ.വിജു എന്നിവർ പങ്കെടുത്തു. മേഖല

പ്രസിഡണ്ട് ദിയ കാർത്തിക അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല സെക്രട്ടറി ജമീൽ

മുഹമ്മദ് സ്വാഗതവും വൈഗ ലക്ഷ്മി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/81254/the-childrens-group-organized-an-anti-drug-campaign)