---
title: "റിട്ട.സബ്ഇന്‍സ്പെക്ടര്‍ തമിഴ്നാട് പൊലീസ് ഓരാമ്പോക്കിൽ രാധാകൃഷ്ണന്‍ നായര്‍ നിര്യാതനായി"
english_title: "rtd.subinspector of tamilnad police  Orambokkil Radhakrishnan nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/81282/rtdsubinspector-of-tamilnad-police-orambokkil-radhakrishnan-nair-passed-away"
published_at: "2022-11-21T00:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637a7c0f6b897_1111111111111.jpg"
keywords: []
---

# റിട്ട.സബ്ഇന്‍സ്പെക്ടര്‍ തമിഴ്നാട് പൊലീസ് ഓരാമ്പോക്കിൽ രാധാകൃഷ്ണന്‍ നായര്‍ നിര്യാതനായി

> **Lead Summary:** ചീക്കിലോട്:റിട്ട.സബ്ഇന്‍സ്പെക്ടര്‍ തമിഴ്നാട് പൊലീസ് ഓരാമ്പോക്കിൽ രാധാകൃഷ്ണന്‍ നായര്‍ നിര്യാതനായി.ഭാര്യ ബാലാമണി. മക്കള്‍ രമ്യ (കാലിക്കറ്റ് സിറ്റ സര്‍വീസ് സഹകരണ ബാങ്ക്), രാഹുല്‍&nbsp; (കിയ മോട്ടോഴ്സ് കോഴിക്കോട്). മരുമകൻ സുർജിത്ത് (ഇംപക്സ് കർണാടക). സംസ്കാരം 21-11-2022ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

ചീക്കിലോട്:റിട്ട.സബ്ഇന്‍സ്പെക്ടര്‍ തമിഴ്നാട് പൊലീസ് ഓരാമ്പോക്കിൽ രാധാകൃഷ്ണന്‍ നായര്‍ നിര്യാതനായി.ഭാര്യ ബാലാമണി. മക്കള്‍ രമ്യ (കാലിക്കറ്റ് സിറ്റ സര്‍വീസ് സഹകരണ ബാങ്ക്), രാഹുല്‍&nbsp; (കിയ മോട്ടോഴ്സ് കോഴിക്കോട്). മരുമകൻ സുർജിത്ത് (ഇംപക്സ് കർണാടക). സംസ്കാരം 21-11-2022ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/81282/rtdsubinspector-of-tamilnad-police-orambokkil-radhakrishnan-nair-passed-away)