---
title: "ലഹരി വിരുദ്ധ റാലിയും കുടുംബ സംഗമവും നടത്തി"
english_title: "An anti-drug rally and a family reunion were held "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/81327/an-anti-drug-rally-and-a-family-reunion-were-held"
published_at: "2022-11-21T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b1d3b0181d_2222222222222.jpg"
keywords: []
---

# ലഹരി വിരുദ്ധ റാലിയും കുടുംബ സംഗമവും നടത്തി

> **Lead Summary:** നന്മണ്ട:സൂപ്പി റോഡ് റേയ്സ് റസിഡൻ്റ്സ് അസോസിയേഷൻ ലഹരി വിരുദ്ധ റാലിയും കുടുംബ സംഗമവും നടത്തി.കോഴിക്കോട് അസിസ്റ്റൻറ് എക്സൈസ് കമ്മിഷണർ എം.സുഗുണൻ&nbsp; സംഗമം ഉദ്ഘാടനം ചെയ്തു.ഫാമിലി ട്രയിനർ ഷൈജൽ ബാലുശ്ശേരി&nbsp; ക്ലാസെടുത്തു. അസോസിയേഷൻ പ്രസിഡൻ്റ്&nbsp; അഡ്വക്കറ്റ് മനോഹരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പി.ടി.ജലീൽ സ്വാഗതവും, പി.ഇബ്റാഹിം നന്ദിയും പറഞ്ഞു.

## Article Content

നന്മണ്ട:സൂപ്പി റോഡ് റേയ്സ് റസിഡൻ്റ്സ് അസോസിയേഷൻ ലഹരി വിരുദ്ധ റാലിയും കുടുംബ സംഗമവും നടത്തി.കോഴിക്കോട് അസിസ്റ്റൻറ് എക്സൈസ് കമ്മിഷണർ എം.സുഗുണൻ&nbsp; സംഗമം ഉദ്ഘാടനം ചെയ്തു.ഫാമിലി ട്രയിനർ ഷൈജൽ ബാലുശ്ശേരി&nbsp; ക്ലാസെടുത്തു. അസോസിയേഷൻ പ്രസിഡൻ്റ്&nbsp; അഡ്വക്കറ്റ് മനോഹരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പി.ടി.ജലീൽ സ്വാഗതവും, പി.ഇബ്റാഹിം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/81327/an-anti-drug-rally-and-a-family-reunion-were-held)