---
title: "ലഹരി വിരുദ്ധ സദസും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു"
english_title: "Organized anti-drug sessions and awareness classes "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/81485/organized-anti-drug-sessions-and-awareness-classes"
published_at: "2022-11-22T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637c7079e7d1e_6666666.jpg"
keywords: []
---

# ലഹരി വിരുദ്ധ സദസും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു

> **Lead Summary:** മന്ദങ്കാവ്:ധ്വനി ഗ്രന്ഥാലയം ലഹരി വിരുദ്ധ സദസും ബോധവൽക്കരണ ക്ലാസും വികസന

## Article Content

മന്ദങ്കാവ്:ധ്വനി ഗ്രന്ഥാലയം ലഹരി വിരുദ്ധ സദസും ബോധവൽക്കരണ ക്ലാസും വികസന

കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സുധീഷ് ചെറുവത്ത്   ഉദ്ഘാടനം

ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗം പി.സുജ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബാലുശേരി പൊലീസ് മുഹമ്മദ്&nbsp;ഐഎഎസ്&nbsp; ക്ലാസെടുത്തു.സമീർ കണ്ണാട്ട്, ടി.കെ.എം.സുനിൽ&nbsp; എന്നിവർ

സംസാരിച്ചു.ബാല കണ്ണാട്ട് സ്വാഗതവും ബബിലേഷ് മന്ദങ്കാവ് നന്ദിയും

രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/81485/organized-anti-drug-sessions-and-awareness-classes)