---
title: "ഇളമ്പിലാശ്ശേരി  മാധവി അമ്മ അന്തരിച്ചു"
english_title: "obituary madhaviyamma koottalida"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/81665/obitury-madhaviyamma-koottalida"
published_at: "2022-11-23T15:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637dec4e93cf9_madhaviyamma.jpg"
keywords: []
---

# ഇളമ്പിലാശ്ശേരി  മാധവി അമ്മ അന്തരിച്ചു

> **Lead Summary:** കൂട്ടാലിട: ഇളമ്പിലാശ്ശേരി പരേതനായ പത്മനാഭൻ നായരുടെ ഭാര്യ മാധവി അമ്മ അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 7.30 ന് വീട്ടുവളപ്പിൽ.

## Article Content

കൂട്ടാലിട: ഇളമ്പിലാശ്ശേരി പരേതനായ പത്മനാഭൻ നായരുടെ ഭാര്യ മാധവി അമ്മ അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 7.30 ന് വീട്ടുവളപ്പിൽ.

മക്കൾ: സതി കൂരാച്ചുണ്ട്, സുരേഷ്. മരുമക്കൾ:  വിജയൻ നായർ (കൂരാച്ചുണ്ട്), രമ പനങ്ങാട് (ട്രൂവിഷൻ ന്യൂസ്).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/81665/obitury-madhaviyamma-koottalida)