---
title: "നന്മണ്ടയില്‍ ടേബിൾ ടോക് സംഘടിപ്പിച്ചു"
english_title: "A table talk was organized at Nanmanda "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/84853/a-table-talk-was-organized-at-nanmanda"
published_at: "2022-12-12T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639722f107af6_2222222222.jpg"
keywords: []
---

# നന്മണ്ടയില്‍ ടേബിൾ ടോക് സംഘടിപ്പിച്ചു

> **Lead Summary:** നന്മണ്ട:മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നോർത്ത് നന്മണ്ട കെ.എൻ.എം.യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നന്മണ്ട നവോത്ഥാന നിലയത്തിൽ നടന്ന ടേബിൾ ടോക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. 'നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം' എന്ന&nbsp; പ്രമേയത്തെക്കുറിച്ച് അൻഫസ് നന്മണ്ട വിഷയം അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വിശ്വൻ നന്മണ്ട, കിരൺ രാജ്, എൻ.കെ.രാമൻകുട്ടി മാസ്റ്റർ, കെ.ടി.ബാലൻ മാസ്റ്റർ, ലിബീഷ്, പ്രൊഫസർ സി.പി. മുഹമ്മദ്, ടി.പി മുസ്തഫാകമാൽ, കുന്നത്ത് മുഹമ്മദ്, ആലിക്കുട്ടി മാസ്റ്റർ, ടി.പി.ഷിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു. പുനത്തിൽ അബൂബക്കർ മാസ്റ്റർ സ്വാഗതമാശംസിച്ച പരിപാടിയില്‍

## Article Content

നന്മണ്ട:മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നോർത്ത് നന്മണ്ട കെ.എൻ.എം.യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നന്മണ്ട നവോത്ഥാന നിലയത്തിൽ നടന്ന ടേബിൾ ടോക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. 'നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം' എന്ന&nbsp; പ്രമേയത്തെക്കുറിച്ച് അൻഫസ് നന്മണ്ട വിഷയം അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വിശ്വൻ നന്മണ്ട, കിരൺ രാജ്, എൻ.കെ.രാമൻകുട്ടി മാസ്റ്റർ, കെ.ടി.ബാലൻ മാസ്റ്റർ, ലിബീഷ്, പ്രൊഫസർ സി.പി. മുഹമ്മദ്, ടി.പി മുസ്തഫാകമാൽ, കുന്നത്ത് മുഹമ്മദ്, ആലിക്കുട്ടി മാസ്റ്റർ, ടി.പി.ഷിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു. പുനത്തിൽ അബൂബക്കർ മാസ്റ്റർ സ്വാഗതമാശംസിച്ച പരിപാടിയില്‍

കെ.ഇസ്മായിൽ ആധ്യക്ഷം വഹിക്കുകയും ഫെമിജാസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/84853/a-table-talk-was-organized-at-nanmanda)