---
title: "മാതൃഭൂമി-വിജ്ഞാനോത്സവം ക്യാഷ് അവാര്‍ഡ് വിതരണം നടത്തി "
english_title: "Mathrubhumi-Vignanotsavam distributed cash awards "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/84855/mathrubhumi-vignanotsavam-distributed-cash-awards"
published_at: "2022-12-12T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639727a30a723_3333333333.jpg"
keywords: []
---

# മാതൃഭൂമി-വിജ്ഞാനോത്സവം ക്യാഷ് അവാര്‍ഡ് വിതരണം നടത്തി 

> **Lead Summary:** നന്മണ്ട:സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ മാതൃഭൂമി-വിജ്ഞാനോത്സവം അക്ഷരക്കളം മത്സര വിജയിക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം നടത്തി. അവാര്‍ഡ് ജേതാവ് ഏഴാം ക്ലാസിലെ ധ്യാൻ കൃഷ്ണ ക്യാഷ് പ്രൈസ് ആയ2500 രൂപ പ്രിൻസിപ്പാൾ പി.പ്രേമയില്‍ നിന്നും ഏറ്റുവാങ്ങി.

## Article Content

നന്മണ്ട:സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ മാതൃഭൂമി-വിജ്ഞാനോത്സവം അക്ഷരക്കളം മത്സര വിജയിക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം നടത്തി. അവാര്‍ഡ് ജേതാവ് ഏഴാം ക്ലാസിലെ ധ്യാൻ കൃഷ്ണ ക്യാഷ് പ്രൈസ് ആയ2500 രൂപ പ്രിൻസിപ്പാൾ പി.പ്രേമയില്‍ നിന്നും ഏറ്റുവാങ്ങി.

മാനേജർ ഡോ.എസ്.വിക്രമൻ, രക്ഷിതാക്കളായ പ്രമോദ്, രഗിത എന്നിവർ സന്നിഹിതരായിരുന്നു. അഖിന സനൂപ് സ്വാഗതവും കല്പന നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/84855/mathrubhumi-vignanotsavam-distributed-cash-awards)