---
title: "ചരിത്രോൽസവം ഉൽഘാടനം ചെയ്തു"
english_title: "The historical festival was inaugurated "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/84935/the-historical-festival-was-inaugurated"
published_at: "2022-12-13T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63980e8fd449c_1111111111.jpg"
keywords: []
---

# ചരിത്രോൽസവം ഉൽഘാടനം ചെയ്തു

> **Lead Summary:** നടുവണ്ണൂര്‍:രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം&amp;വായനശാല സംഘടിപ്പിച്ച ചരിത്രോൽസവം ഇ.രാഘവൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. എൻ.ആലി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ബാലൻ കണ്ണാട്ട് മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മററി ചെയർമാൻ ടി.സി.സുരേന്ദ്രൻ മാസ്റ്റർ, വി.രാജു കരുവണ്ണൂർ, എം.രാധാകൃഷ്ണൻ, ശ്രീജ പുല്ലിരിക്കൽ, ലീല ഭഗവത് കണ്ടി, എൻ.ഷിബീഷ് എന്നിവർ സംസാരിച്ചു. എം.എൻ.ദാമോദരൻ സ്വാഗതവും ബി.കെ.ജിജീഷ്മോൻ നന്ദിയും പറഞ്ഞു.

## Article Content

നടുവണ്ണൂര്‍:രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം&amp;വായനശാല സംഘടിപ്പിച്ച ചരിത്രോൽസവം ഇ.രാഘവൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. എൻ.ആലി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ബാലൻ കണ്ണാട്ട് മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മററി ചെയർമാൻ ടി.സി.സുരേന്ദ്രൻ മാസ്റ്റർ, വി.രാജു കരുവണ്ണൂർ, എം.രാധാകൃഷ്ണൻ, ശ്രീജ പുല്ലിരിക്കൽ, ലീല ഭഗവത് കണ്ടി, എൻ.ഷിബീഷ് എന്നിവർ സംസാരിച്ചു. എം.എൻ.ദാമോദരൻ സ്വാഗതവും ബി.കെ.ജിജീഷ്മോൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/84935/the-historical-festival-was-inaugurated)