---
title: "ചെത്തുതൊഴിലാളി യൂണിയൻ വിളംബര ജാഥ സംഘടിപ്പിച്ചു"
english_title: "The Toddy Labour Union organized a proclamation march"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/85238/the-toddy-labour-union-organized-a-proclamation-march"
published_at: "2022-12-14T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399dd50b7507_111111111111111.jpg"
keywords: []
---

# ചെത്തുതൊഴിലാളി യൂണിയൻ വിളംബര ജാഥ സംഘടിപ്പിച്ചു

> **Lead Summary:** ബാലുശേരി:ഡിസംബർ 17,18,19 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ചെത്തുതൊഴിലാളി യൂണിയൻ ബാലുശേരി

## Article Content

ബാലുശേരി:ഡിസംബർ 17,18,19 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ചെത്തുതൊഴിലാളി യൂണിയൻ ബാലുശേരി

ഏരിയയിൽ വിളംബര ജാഥ സംഘടിപ്പിച്ചു. യൂണിയൻ താലൂക്ക് ഭാരവാഹികളായ

ആർ.കെ.മനോജ്, എം.ആർ.അനിൽ കുമാർ, എം.ശിവദാസൻ, രാജേഷ് എന്നിവർ ജാഥക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/85238/the-toddy-labour-union-organized-a-proclamation-march)