---
title: "കരുമ്പാപ്പൊയിൽ പരേതനായ പൂളക്കാപ്പൊയിൽ ശങ്കരന്‍റെ ഭാര്യ ഉണിച്ചിര നിര്യാതയായി"
english_title: "Unichira, wife of Poolakapoil Sankaran(late) was passed away in Karumbapoil"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/85340/unichira-wife-of-poolakapoil-sankaranlate-was-passed-away-in-karumbapoil"
published_at: "2022-12-15T11:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ab44fb7101_wwwwwwwwww.jpg"
keywords: []
---

# കരുമ്പാപ്പൊയിൽ പരേതനായ പൂളക്കാപ്പൊയിൽ ശങ്കരന്‍റെ ഭാര്യ ഉണിച്ചിര നിര്യാതയായി

> **Lead Summary:** നടുവണ്ണൂർ:കരുമ്പാപ്പൊയിൽ പരേതനായ പൂളക്കാപ്പൊയിൽ ശങ്കരന്‍റെ ഭാര്യ ഉണിച്ചിര നിര്യാതയായി.മക്കൾ പരേതയായ ജാനു, ഭാരതി, രാഘവൻ, ദാമോധരൻ, മൈഥിലി, റീജ.മരുമക്കൾ പരേതനായ കുഞ്ഞിരാമൻ, ചാമി (മുട്ടിൽ), ശ്യാമള, സിന്ധു, കുഞ്ഞിക്കണ്ണൻ മേപ്പയ്യൂർ, സിദ്ധാർത്ഥൻ വേളൂർ. സഹോദരങ്ങൾ കുമാരൻ, പരേതരായ കുഞ്ഞിക്കണാരൻ, ചങ്ങരൻ, ചെക്കോട്ടി, പി.കെ.അച്ചുതൻ, ബാലൻ, മാധവി.

## Article Content

നടുവണ്ണൂർ:കരുമ്പാപ്പൊയിൽ പരേതനായ പൂളക്കാപ്പൊയിൽ ശങ്കരന്‍റെ ഭാര്യ ഉണിച്ചിര നിര്യാതയായി.മക്കൾ പരേതയായ ജാനു, ഭാരതി, രാഘവൻ, ദാമോധരൻ, മൈഥിലി, റീജ.മരുമക്കൾ പരേതനായ കുഞ്ഞിരാമൻ, ചാമി (മുട്ടിൽ), ശ്യാമള, സിന്ധു, കുഞ്ഞിക്കണ്ണൻ മേപ്പയ്യൂർ, സിദ്ധാർത്ഥൻ വേളൂർ. സഹോദരങ്ങൾ കുമാരൻ, പരേതരായ കുഞ്ഞിക്കണാരൻ, ചങ്ങരൻ, ചെക്കോട്ടി, പി.കെ.അച്ചുതൻ, ബാലൻ, മാധവി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/85340/unichira-wife-of-poolakapoil-sankaranlate-was-passed-away-in-karumbapoil)