---
title: "'നമ്മളും കൃഷിയിലേക്ക് ' പദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "The project 'We are going to agriculture' was inaugurated "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/85428/the-project-we-are-going-to-agriculture-was-inaugurated"
published_at: "2022-12-15T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b1febc5006_2222222222222222.jpg"
keywords: []
---

# 'നമ്മളും കൃഷിയിലേക്ക് ' പദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** നന്മണ്ട:'നമ്മളും കൃഷിയിലേക്ക് ' പദ്ധതിയുടെ ഉദ്ഘാടനം നന്മണ്ട ഈസ്റ്റ് എയുപി സ്കൂളിൽ&nbsp; കൃഷി ഓഫീസർ നസീർ വിത്ത് നട്ടു കൊണ്ട് നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ബീന, പിടിഎ പ്രസിഡൻ്റ് പി .ടി.ജലീൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷക്കീന, താജുന്നിസ, അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

## Article Content

നന്മണ്ട:'നമ്മളും കൃഷിയിലേക്ക് ' പദ്ധതിയുടെ ഉദ്ഘാടനം നന്മണ്ട ഈസ്റ്റ് എയുപി സ്കൂളിൽ&nbsp; കൃഷി ഓഫീസർ നസീർ വിത്ത് നട്ടു കൊണ്ട് നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ബീന, പിടിഎ പ്രസിഡൻ്റ് പി .ടി.ജലീൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷക്കീന, താജുന്നിസ, അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/85428/the-project-we-are-going-to-agriculture-was-inaugurated)