---
title: "അനുമോദന സദസ്സും സ്കൂൾ വികസന പ്രൊജക്ട് പ്രകാശനവും"
english_title: "Valuable audience and release of school development project "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/85433/valuable-audience-and-release-of-school-development-project"
published_at: "2022-12-15T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b21e11ad2b_33333333333333.jpg"
keywords: []
---

# അനുമോദന സദസ്സും സ്കൂൾ വികസന പ്രൊജക്ട് പ്രകാശനവും

> **Lead Summary:** നടുവണ്ണൂർ:തൃശൂരിൽ നടന്ന അണ്ടർ 14 സംസ്ഥാന റഗ്ബി ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ കോഴിക്കോട് പുരുഷ, വനിതാ ടീമുകളെ പ്രതിനിധീകരിച്ച കാവുന്തറ എ.യു. പി സ്കൂളിലെ വിദ്യാർത്ഥികൾക്കും വിവിധ സ്കോളർഷിപ്പുകളിൽ വിജയികളായവർക്കും കലാ- ശാസ്ത്ര മേളകളിൽ മികവു തെളിയിച്ച പ്രതിഭകൾക്കുമുള്ള ഉപഹാര സമർപ്പണവും അനുമോദന സദസ്സും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്&nbsp; ടി.എം.ശശി&nbsp; ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ വികസന പ്രോജക്ടിന്റെ പ്രകാശനം സ്കൂൾ മാനേജർ എം.ഉണ്ണികൃഷ്ണൻ നായർ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് സി.എം.ശശി അധ്യക്ഷനായി.ഹെഡ്മിസ്ട്രസ് കെ.കെ.പ്രസീത, കെ.ടി.കെ. റഷീദ്, രതീഷ് വിലങ്ങിൽ, ഷഫീന അബ്ദുൾ നാസർ, എം.സത്യനാഥൻ, സി.കെ.ബാലകൃഷ്ണൻ, ടി. നിസാർ എം.സജു, സത്യൻ കുളിയാ പൊയിൽ, ബിൻസി ഷിബിന്റു, എസ്.എൽ.കിഷോർകുമാർ, എം.ദിവ്യ എന്നിവർ സംസാരിച്ചു.

## Article Content

നടുവണ്ണൂർ:തൃശൂരിൽ നടന്ന അണ്ടർ 14 സംസ്ഥാന റഗ്ബി ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ കോഴിക്കോട് പുരുഷ, വനിതാ ടീമുകളെ പ്രതിനിധീകരിച്ച കാവുന്തറ എ.യു. പി സ്കൂളിലെ വിദ്യാർത്ഥികൾക്കും വിവിധ സ്കോളർഷിപ്പുകളിൽ വിജയികളായവർക്കും കലാ- ശാസ്ത്ര മേളകളിൽ മികവു തെളിയിച്ച പ്രതിഭകൾക്കുമുള്ള ഉപഹാര സമർപ്പണവും അനുമോദന സദസ്സും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്&nbsp; ടി.എം.ശശി&nbsp; ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ വികസന പ്രോജക്ടിന്റെ പ്രകാശനം സ്കൂൾ മാനേജർ എം.ഉണ്ണികൃഷ്ണൻ നായർ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് സി.എം.ശശി അധ്യക്ഷനായി.ഹെഡ്മിസ്ട്രസ് കെ.കെ.പ്രസീത, കെ.ടി.കെ. റഷീദ്, രതീഷ് വിലങ്ങിൽ, ഷഫീന അബ്ദുൾ നാസർ, എം.സത്യനാഥൻ, സി.കെ.ബാലകൃഷ്ണൻ, ടി. നിസാർ എം.സജു, സത്യൻ കുളിയാ പൊയിൽ, ബിൻസി ഷിബിന്റു, എസ്.എൽ.കിഷോർകുമാർ, എം.ദിവ്യ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/85433/valuable-audience-and-release-of-school-development-project)