---
title: "കൂരാച്ചുണ്ട് കുളത്തുവയൽ വെള്ളാപള്ളി ത്രേസ്യാമ്മ നിര്യാതയായി"
english_title: "Vellapalli Thresyamma of Koorachund Kulatuvayal passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/85435/vellapalli-thresyamma-of-koorachund-kulatuvayal-passed-away"
published_at: "2022-12-15T19:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b29ee93bde_nnnnnnnnnnnnnn.jpg"
keywords: []
---

# കൂരാച്ചുണ്ട് കുളത്തുവയൽ വെള്ളാപള്ളി ത്രേസ്യാമ്മ നിര്യാതയായി

> **Lead Summary:** കൂരാച്ചുണ്ട്:കുളത്തുവയൽ വെള്ളാപള്ളി ത്രേസ്യാമ്മ നിര്യാതയായി.&nbsp; തൊടുപുഴ മാടവന കുടുംബാംഗമാണ്. ഭർത്താവ്&nbsp; പരേതനായ ഫിലിപ്പ്. മക്കൾ അഡ്വ. ഫിലിപ്പ് (കോഴിക്കോട്), ലൈല (റിട്ട.അധ്യാപിക എആർ നഗർ എച്ച്എസ് മലപ്പുറം), അനിത. മരുമക്കൾ ഡെയ്സി തടത്തിൽ (റിട്ട.അധ്യാപിക സെന്റ് വിൻസന്റ് കോളനി എച്ച്എസ് കോഴിക്കോട്), ജയിംസ് മുകുളേൽ, തേക്കുംകുറ്റി(റിട്ട.എസ്ഐ മലപ്പുറം), ഡീൻ ജോസഫ് കാണക്കാരിതോട്ടത്തിൽ (ബിസിനസ് കാക്കവയൽ). സംസ്കാരം നാളെ വെള്ളി രാവിലെ 10 മണിക്ക് കുളത്തുവയൽ സെന്റ് ജോർജ് തീർഥാടനകേന്ദ്രം പള്ളി സെമിത്തേരിയില്‍

## Article Content

കൂരാച്ചുണ്ട്:കുളത്തുവയൽ വെള്ളാപള്ളി ത്രേസ്യാമ്മ നിര്യാതയായി.&nbsp; തൊടുപുഴ മാടവന കുടുംബാംഗമാണ്. ഭർത്താവ്&nbsp; പരേതനായ ഫിലിപ്പ്. മക്കൾ അഡ്വ. ഫിലിപ്പ് (കോഴിക്കോട്), ലൈല (റിട്ട.അധ്യാപിക എആർ നഗർ എച്ച്എസ് മലപ്പുറം), അനിത. മരുമക്കൾ ഡെയ്സി തടത്തിൽ (റിട്ട.അധ്യാപിക സെന്റ് വിൻസന്റ് കോളനി എച്ച്എസ് കോഴിക്കോട്), ജയിംസ് മുകുളേൽ, തേക്കുംകുറ്റി(റിട്ട.എസ്ഐ മലപ്പുറം), ഡീൻ ജോസഫ് കാണക്കാരിതോട്ടത്തിൽ (ബിസിനസ് കാക്കവയൽ). സംസ്കാരം നാളെ വെള്ളി രാവിലെ 10 മണിക്ക് കുളത്തുവയൽ സെന്റ് ജോർജ് തീർഥാടനകേന്ദ്രം പള്ളി സെമിത്തേരിയില്‍

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/85435/vellapalli-thresyamma-of-koorachund-kulatuvayal-passed-away)