---
title: "പള്ളിക്കര ശ്രീ മഹാവിഷ്ണു സുദർശനക്ഷേത്രത്തിലെ തിരുവാഭരണ സമർപ്പണം "
english_title: "Thiruvabrana dedication at Sri Maha Vishnu Sudarshan Temple, Pallikkara "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/85552/thiruvabrana-dedication-at-sri-maha-vishnu-sudarshan-temple-pallikkara"
published_at: "2022-12-16T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പള്ളിക്കര ശ്രീ മഹാവിഷ്ണു സുദർശനക്ഷേത്രത്തിലെ തിരുവാഭരണ സമർപ്പണം 

> **Lead Summary:** നന്മണ്ട പള്ളിക്കര ശ്രീ മഹാവിഷ്ണു സുദർശന ക്ഷേത്രത്തിൽ നാളെ തിരുവാഭരണ സമർപ്പണം നടത്തുന്നു. കിഴക്കെ താഴെ ചിറായി വി.ദാമോദരൻ നായരുടെ വകയായിട്ടാണ് തിരുവാഭരണസമർപ്പണം നടത്തുന്നത്. നാളെ വൈകുന്നേരം 4 മണിക്ക് കിഴക്കെ താഴെ ചിറായി വീട്ടിൽ നിന്നും തിരുവാഭരണ എഴുന്നള്ളിപ്പ് ആര०ഭിക്കും. വൈകുന്നേരം 5 മണി മുതൽ 5.30 വരെ ഭക്തജനങ്ങൾക്ക് ക്ഷേത്രമുറ്റത്ത് തിരുവാഭരണ ദർശനസൗകര്യവു० ഒരുക്കിയിട്ടുണ്ട്. വൈകുന്നേരത്തെ ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ തിരുവാഭരണം ചാർത്തിയുള്ള വിശേഷാൽ പൂജയും നടക്കും

## Article Content

നന്മണ്ട പള്ളിക്കര ശ്രീ മഹാവിഷ്ണു സുദർശന ക്ഷേത്രത്തിൽ നാളെ തിരുവാഭരണ സമർപ്പണം നടത്തുന്നു. കിഴക്കെ താഴെ ചിറായി വി.ദാമോദരൻ നായരുടെ വകയായിട്ടാണ് തിരുവാഭരണസമർപ്പണം നടത്തുന്നത്. നാളെ വൈകുന്നേരം 4 മണിക്ക് കിഴക്കെ താഴെ ചിറായി വീട്ടിൽ നിന്നും തിരുവാഭരണ എഴുന്നള്ളിപ്പ് ആര०ഭിക്കും. വൈകുന്നേരം 5 മണി മുതൽ 5.30 വരെ ഭക്തജനങ്ങൾക്ക് ക്ഷേത്രമുറ്റത്ത് തിരുവാഭരണ ദർശനസൗകര്യവു० ഒരുക്കിയിട്ടുണ്ട്. വൈകുന്നേരത്തെ ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ തിരുവാഭരണം ചാർത്തിയുള്ള വിശേഷാൽ പൂജയും നടക്കും

.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/85552/thiruvabrana-dedication-at-sri-maha-vishnu-sudarshan-temple-pallikkara)