---
title: "ഒന്നാമത് ജില്ലാതല ടീച്ചേഴ്സ് ക്രിക്കറ്റ് ടൂർണമെന്റിൽ പേരാമ്പ്ര ഉപജില്ല വിജയികളായി"
english_title: "Perampra sub-district became the winners in the first district-level teachers' cricket tournament "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/85965/perampra-sub-district-became-the-winners-in-the-first-district-level-teachers-cricket-tournament"
published_at: "2022-12-18T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639f227f7a88d_0000000000.jpg"
keywords: []
---

# ഒന്നാമത് ജില്ലാതല ടീച്ചേഴ്സ് ക്രിക്കറ്റ് ടൂർണമെന്റിൽ പേരാമ്പ്ര ഉപജില്ല വിജയികളായി

> **Lead Summary:** വാകയാട്:ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു) ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് വാകയാട് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കോഴിക്കോട് ജില്ലയിലെ അധ്യാപകർക്കുവേണ്ടി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ പേരാമ്പ്ര ഉപജില്ല വിജയികളായി. മേലടി ഉപജില്ല രണ്ടാം സ്ഥാനം നേടി.എൻ.ടി.യു. ജില്ലാ പ്രസിഡന്റ്&nbsp; കെ.ഷാജിമോൻ വിജയികൾക്കുള്ള സമ്മാനം വിതരണം നടത്തി. പി.സതീഷ് കുമാർ, സി.ബൈജു, കെ.എസ്.രേഷ്മ, ധനൂപ് കായക്കൽ എൻ.ആർ.ശ്രീജിത്ത്, എസ്.എൽ.കിഷോർകുമാർ എന്നിവർ പങ്കെടുത്തു.

## Article Content

വാകയാട്:ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു) ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് വാകയാട് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കോഴിക്കോട് ജില്ലയിലെ അധ്യാപകർക്കുവേണ്ടി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ പേരാമ്പ്ര ഉപജില്ല വിജയികളായി. മേലടി ഉപജില്ല രണ്ടാം സ്ഥാനം നേടി.എൻ.ടി.യു. ജില്ലാ പ്രസിഡന്റ്&nbsp; കെ.ഷാജിമോൻ വിജയികൾക്കുള്ള സമ്മാനം വിതരണം നടത്തി. പി.സതീഷ് കുമാർ, സി.ബൈജു, കെ.എസ്.രേഷ്മ, ധനൂപ് കായക്കൽ എൻ.ആർ.ശ്രീജിത്ത്, എസ്.എൽ.കിഷോർകുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/85965/perampra-sub-district-became-the-winners-in-the-first-district-level-teachers-cricket-tournament)