---
title: "സഖാവ് എ കണാരേട്ടൻ ചരമ വാർഷിക ദിനാചരണം"
english_title: "Commemoration of Comrade A Kanarettan's death anniversary "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/86047/commemoration-of-comrade-a-kanarettans-death-anniversary"
published_at: "2022-12-19T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a003da21750_111111111.jpg"
keywords: []
---

# സഖാവ് എ കണാരേട്ടൻ ചരമ വാർഷിക ദിനാചരണം

> **Lead Summary:** നടുവണ്ണൂർ:കെഎസ്കെടിയു നടുവണ്ണൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പുല്ലിരികുന്ന് കോളനിയിൽ ശുചീകരണ പ്രവർത്തനവും സഖാവ് എ. കണാരേട്ടൻ അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു. സജീവൻ തേച്ചേരി പതാക ഉയർത്തിയപരിപാടിയില്‍ എം.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ആലി ഉൽഘാടനം ചെയ്ത ചടങ്ങില്‍ കെ.എം.നാരായണൻ, പി.കെ.വേലായുധൻ, പി.കെ.അജിത എന്നിവർ സംസാരിച്ചു. ടി.സി.പ്രദീപൻ, കെ.ടി.ഷാജി എന്നിവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.

## Article Content

നടുവണ്ണൂർ:കെഎസ്കെടിയു നടുവണ്ണൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പുല്ലിരികുന്ന് കോളനിയിൽ ശുചീകരണ പ്രവർത്തനവും സഖാവ് എ. കണാരേട്ടൻ അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു. സജീവൻ തേച്ചേരി പതാക ഉയർത്തിയപരിപാടിയില്‍ എം.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ആലി ഉൽഘാടനം ചെയ്ത ചടങ്ങില്‍ കെ.എം.നാരായണൻ, പി.കെ.വേലായുധൻ, പി.കെ.അജിത എന്നിവർ സംസാരിച്ചു. ടി.സി.പ്രദീപൻ, കെ.ടി.ഷാജി എന്നിവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/86047/commemoration-of-comrade-a-kanarettans-death-anniversary)